• Logo

Allied Publications

Americas
കുട്ടികൾക്കായി സ​മ്മ​ർ ക്യാന്പ് സംഘടിപ്പിച്ച് നേ​ർ​മ
Share
എ​ഡ്മി​ന്‍റ​ൺ: മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ക്യാന്പ് സംഘടിപ്പിച്ച് നേ​ർ​മ.12 ​മുതൽ 18 വ​യ​സ് വരെയുള്ള യു​വ​ത​ല​മു​റ​യ്ക്കാ​യി നേ​ർ​മ ഒ​രു​ക്കി​യ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാന്പ് ഓ​ഗ​സ്റ്റ് രണ്ട് മുതൽ ആറ് വരെ സ്ട്രാ​ത്കോ​ണ വൈ​ൽ​ഡ​ർ​നെ​സ് സെന്‍റ​റിൽ വ​ച്ചാണ് നടന്നത്.

കു​ട്ടി​ക​ൾ​ക്കാ​യി താ​മ​സ​വും ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ആറ് മുതൽ 11 വയസ് വരെയു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ജൂ​ൺ 28, 29, 30 തീ​യ​തി​ക​ളി​ലാ​യി ത്രി​ദി​ന കി​ഡ്സ് സ​മ്മ​ർ ക്യാന്പും നേ​ർ​മ ന​ടത്തിയിരുന്നു.



പാ​ട്ടും ഡാ​ൻ​സും ഉ​ൾ​പ്പെ​ടു​ത്തി ക​ളി​ക​ളി​ലൂ​ടെ​യും മ​റ്റു ക്രാ​ഫ്റ്റ് ആ​ക്ടി​വി​റ്റീ​സു​ക​ളി​ലൂ​ടെ​യും കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​റി​വു​ക​ൾ പ​ക​രാ​ൻ സം​ഘാ​ട​ക​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. നേ​ർ​മ​യു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ക്യാന്പിലേ​ക്കു ഭ​ക്ഷ​ണം ത​‌യാ​റാ​ക്കി​യി​രു​ന്ന​ത്.



പു​തി​യ കൂ​ട്ടു​കാ​രു​മാ​യി കൂ​ട്ടു​കൂ​ടി​യും ക്യാന്പ് ഫ​യ​ർ ന​ട​ത്തി​യും പാ​ട്ടും ഡാ​ൻ​സും ഒ​പ്പം പു​തു​മ നി​റ​ഞ്ഞ ഒ​ത്തി​രി ക​ളി​ക​ളും ക്യാന്പിന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.