• Logo

Allied Publications

Delhi
ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​ന ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച(​ഓ​ഗ​സ്റ്റ് 25) കു​ർ​ബാ​ന​യ്ക്കു ശേ​ഷം 10.30ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ത്തു​ന്നു. റ​വ.​ഫാ. പി.​എ. ഫി​ലി​പ്പ് (ഡ​യ​റ​ക്ട​ർ, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മാ​ന​വ ശാ​ക്തീ​ക​ര​ണ വ​കു​പ്പ്) ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ, എ​ബി മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഏ​കോ​പി​പ്പി​ക്കും.

ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളാ​യ സ​ൺ​ഡേ സ്കൂ​ൾ, എം​ജി​ഒ​സി​എ​സ്എം, യു​വ​ജ​ന പ്ര​സ്ഥാ​നം, മാ​ർ​ത്ത​മ​റി​യം സ​മാ​ജം, പ്രാ​ർ​ഥ​ന ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​രു​ടെ സ്കി​റ്റു​ക​ൾ, റ​മ്പാ​ൻ പാ​ട്ട്, സോ​ളോ ഗാ​ന​ങ്ങ​ൾ, ഗ്രൂ​പ്പ് ഗാ​ന​ങ്ങ​ൾ, ആ​ക്ഷ​ൻ ഗാ​ന​ങ്ങ​ൾ & ഡ്യു​യ​റ്റ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, സം​ഗീ​ത ക​ച്ചേ​രി എ​ന്നി​വ ഇ​ട​വ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി സം​ഘ‌​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി
കി​ഷ​ൻ​ഗ​ഡി​ൽ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു.
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന കി​ഷ​ൻ​ഗ​ഡ് പ​ഞ്ചാ​ബി ധാ​ബ ഗോ​ശാ​ല റോ​ഡി​ൽ അ​ൽ​ന റ​സ്റ്റോ​റ​ന്‍റി​ന് മു​ൻ​വ
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ.
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ൾ​ക്ക് പു​ണ്യം പ​ക​രാ​ൻ 22ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ല
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ​യു​ടെ ഓ​ണാ​ഘോ​ഷം ര​ജീ​ന്ദ​ർ ന​ഗ​റി​ലെ ഡ​ൽ​ഹി സി​ന്ധു സ​മാ​ജം ഓ
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.