• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ 90 അ​ടി ഉ​യ​ര​മു​ള്ള ഹ​നു​മാ​ൻ പ്ര​തി​മ
Share
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ 90 അ​ടി ഉ​യ​ര​മു​ള്ള ഹ​നു​മാ​ൻ പ്ര​തി​മ സ്ഥാ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ ഉ​യ​ര​മു​ള്ള പ്ര​തി​മ, ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ്ര​തി​മ, ഇ​ന്ത്യ​ക്കു പു​റ​ത്തെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ഹ​നു​മാ​ൻ പ്ര​തി​മ എ​ന്നീ ബ​ഹു​മ​തി​ക​ൾ ഉ​ണ്ട്.

ഹൂ​സ്റ്റ​ണി​ലെ ഷു​ഗ​ർ​ലാ​ൻ​ഡി​ൽ ശ്രീ ​അ​ഷ്ട​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ലാ​ണു പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റാ​ച്യൂ ഓ​ഫ് യൂ​ണി​യ​ൻ ഹ​നു​മാ​ൻ മൂ​ർ​ത്തി എ​ന്നാ​ണു പേ​ര്. 151 അ​ടി ഉ​യ​ര​മു​ള്ള സ്വാ​ത​ന്ത്ര്യ​പ്ര​തി​മ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ്ര​തി​മ.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.