• Logo

Allied Publications

Americas
സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി മ​ഞ്ച്
Share
ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി​ക്കും സ​ഹ​ഭാ​ര​വാ​ഹി​ക​ൾ​ക്കും ന്യൂ​ജ​ഴ്സി​യി​ലെ പ്ര​മു​ഖ സം​ഘ​ട​നാ​യ മ​ഞ്ചും സു​ഹൃ​ത്തു​ക​ളും ചേ​ർ​ന്ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി.

ചെ​ണ്ട മേ​ള​ത്തി​ന്‍റെ​യും ആ​ർ​പ്പ് വി​ളി​ക​ളു​ടെ​യും ആ​ര​വ​ത്തോ​ട് കു​തി​ര പു​റ​ത്തേ​റ്റി​യാ​ണ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ സ്വീ​ക​രി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. യു​വാ​ക്ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും അ​വ​ത​ര​ണ പു​തു​മ കൊ​ണ്ടും വ്യ​ത്യ​സ്ത പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു സ്വീ​ക​ര​ണ പ​രി​പാ​ടി.






മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​നി രാ​ജു, ഡോ. ​ഷൈ​നി രാ​ജു, മ​ഞ്ച് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​റും ഫൊ​ക്കാ​ന​യു​ടെ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഷാ​ജി വ​ർ​ഗീ​സ്, ഉ​മ്മ​ൻ ചാ​ക്കോ, ഷി​ബു​മോ​ൻ മാ​ത്യു, അ​നീ​ഷ് ജോ​ൺ​സ്‌,

ര​ഞ്ജി​ത് പി​ള്ള, ഷി​ജി​മോ​ൻ മാ​ത്യു, മ​നോ​ജ് വ​ട്ട​പ്പ​ള്ളി​ൽ, ആ​ന്‍റ​ണി ക​ല്ലു​കാ​വു​ങ്ക​ൽ, ലി​ൻ​ഡോ മാ​ത്യു, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ആ​ൽ​ബ​ർ​ട്ട് ക​ണ്ണ​മ്പ​ള്ളി, അ​രു​ൺ ചെ​മ്പ​ര​ത്തി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.







പ​രി​പാ​ടി ഒ​രു​ക്കി​യ മ​ഞ്ചി​ന്‍റെ ഭാ​ര​വാ​ഹി​ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ൺ പി. ​ജോ​ൺ, ജോ​ർ​ജി വ​ർ​ഗീ​സ്, ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ, നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി ഇ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യും സ​ജി​മോ​ൻ ആ​ന്‍റ​ണി പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.