• Logo

Allied Publications

Americas
ഇ​ൻ​ഡോ​ർ സോ​ക്ക​ർ: ഡാ​ള​സ് ഡൈ​നാ​മോ​സ് ചാ​ന്പ്യ​ന്മാ​ർ
Share
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ഡോ​ർ സോ​ക്ക​ർ മ​ത്സ​ര​ത്തി​ൽ ഡാ​ള​സ് ഡൈ​നാ​മോ​സ് ചാ​ന്പ്യ​ന്മാ​രാ​യി.



ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ൽ ഇ​രു​വ​രും തു​ല്യഗോ​ളു​ക​ൾ നേ​ടി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ഷൂ​ട്ട്ഔ​ട്ടി​ൽ എ​എ​സ്എ ഡാ​ള​സി​നെ​ മറികടന്നാണ് ഡാളസ് ഡൈ​നാ​മോ​സ് കിരീടം ചൂടിയത്.



മെ​സ്‌​കി​റ്റ് ഇ​ൻ​ഡോ​ർ സോ​ക്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടിന് ആ​രം​ഭി​ച്ച് രാ​ത്രി ഒ​മ്പ​തു​വ​രെ നീ​ണ്ട മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.



വി​ജ​യി​ക​ൾ​ക്ക് ജോ​സ​ഫ് ചാ​ണ്ടി എ​വ​ർ​റോ​ളിംഗ് ട്രോ​ഫി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ നാ​ഗ​നൂ​ലി​ൽ, ഷി​ജു അ​ബ്ര​ഹാം എ​ന്നി​വ​ർ കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര, ദീ​പ​ക് മ​ഠ​ത്തി​ൽ, സു​ബി ഫി​ലി​പ്പ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.