• Logo

Allied Publications

Europe
മ​യി​ൽ‌​പ്പീ​ലി മ​ല​യാ​ളം ക്ലാ​സ്: പ്ര​വേ​ശ​നം അ​ടു​ത്താ​ഴ്ച വ​രെ
Share
ല​ണ്ട​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷ പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​യി​ൽ‌​പ്പീ​ലി മ​ല​യാ​ളം സ്‌​കൂ​ളി​ന്‍റെ 202425 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ടു​ത്താ​ഴ്ച അ​വ​സാ​നി​ക്കും.

സെ​പ്റ്റം​ബ​ർ എ​ട്ടി​ന് പ​ഠ​നോ​ത്സ​വ​ത്തോ​ട് കൂ​ടെ പു​തി​യ വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. എ​ല്ലാ മാ​സ​ത്തെ​യും ര​ണ്ടും നാ​ലും ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്.

ഭാ​ഷാ പ്രാ​വീ​ണ്യം അ​ധി​ഷ്ഠി​ത​മാ​ക്കി മൂ​ന്നു ത​ല​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

യു​കെ​യി​ൽ നി​ന്നു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ക്ലാ​സു​ക​ൾ വി​ദേ​ശ​ത്ത് വ​ള​രു​ന്ന കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ചാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം മി​ഷ​ന്‍റെ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി തു​ട​ങ്ങി​യ പാ​ഠ്യ​പ​ദ്ധ​തി​ക​ളും വ​ർ​ഷാ​ന്ത്യ പ​രീ​ക്ഷ​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്. വ​ർ​ഷം 12 പൗ​ണ്ടാ​ണ് ഫീ​സാ‌​യി ഈ​ടാ​ക്കു​ന്ന​ത്.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ https://www.mayilpeelimalayalamschool.co.uk/registerforonlinemalayalamclass സ​ന്ദ​ർ​ശി​ക്കു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു