• Logo

Allied Publications

Americas
രാ​ജ്നാ​ഥ് സിം​ഗ് അ​മേ​രി​ക്ക​യി​ലേ​ക്ക്
Share
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ നാ​ലു ദി​വ​സം നീ​ളു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് ജെ​യ്ക് സു​ള്ളി​വ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളു​മാ​യും സം​വ​ദി​ക്കു​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മൂ​ന്നാം പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

31 എം ​ക്യു9​ബി പ്രി​ഡേ​റ്റ​ർ ഡ്രോ​ണു​ക​ൾ വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി രാ​ജ്നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ന്ന​യി​ക്കും. പ്ര​തി​രോ​ധ​മേ​ഖ​ല​യി​ൽ ത​ദ്ദേ​ശീ​യ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭേ​ദ​ഗ​തി​ക​ളോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ ഡി​ഫ​ൻ​സ് അ​ക്വ​സി​ഷ​ൻ കൗ​ണ്‍​സി​ൽ ഡ്രോ​ണു​ക​ൾ വാ​ങ്ങാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

സ്ട്രൈ​ക്ക​ർ ഇ​ൻ​ഫ​ൻ​ട്രി കോം​ബാ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന പ​ദ്ധ​തി​ക്കു​പു​റ​മെ ഇ​ന്ത്യ​യി​ൽ ജി​ഇ​എ​ഫ് 414 ജെ​റ്റ് എ​ൻ​ജി​നു​ക​ളു​ടെ സ​ഹ​നി​ർ​മാ​ണ​വും ഓ​സ്റ്റി​നു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.