• Logo

Allied Publications

Americas
ലൈംഗിക കുറ്റകൃത്യം: ഇന്ത്യൻ ഡോക്‌ടർ യുഎസിൽ അറസ്റ്റിൽ
Share
മി​ഷി​ഗ​ൺ: ആ​റു വ​ർ​ഷ​മാ​യി കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​ക​ർ​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്‌​ട​ർ യുഎസിൽ അ​റ​സ്റ്റി​ൽ.

ഒ​മെ​യ്‌​ർ ഇ​ജാ​സ് (40) എ​ന്ന​യാ​ളാ​ണു അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഹാ​ർ​ഡ് ഡ്രൈ​വി​ൽ​നി​ന്ന് 13,000ത്തോ​ളം അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ബാ​ത്ത് റൂ​മു​ക​ളി​ലും വ​സ്ത്രം മാ​റ്റ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി മു​റി​ക​ളി​ലും മി​ഷി​ഗ​ണി​ലെ റോ​ച്ച​സ്റ്റ​ർ ഹി​ൽ​സി​ലു​ള്ള ത​ന്‍റെ വീ​ട്ടി​ലു​മൊ​ക്കെ ര​ഹ​സ്യ കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​യി​രു​ന്നു ഇ‌​യാ​ൾ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ പ​രാ​തി​പ്ര​കാ​രം ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ വ​രെ ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്കെ​തി​രേ പ​ത്തു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ൻ മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നും ഓ​ക്‌​ലാ​ൻ​ഡ് കൗ​ണ്ടി ഷെ​രി​ഫ് മൈ​ക് ബൗ​ച്ചാ​ർ​ഡ് പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.