• Logo

Allied Publications

Americas
വ​യ​നാ​ട് പു​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക​യും പ​ങ്കു​ചേ​രു​ന്നു
Share
ഷിക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക(​അ​ല) വ​യ​നാ​ട് പു​ര​ധി​വാ​സ പ​ദ്ധ​തി​ക്കു വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക അ​ല​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് സി. ​വ​ർ​ഗീ​സ് പ​രി​മ​ണം കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.എ​ൻ. ഷം​സീ​റി​ന് കൈ​മാ​റി.

ഇ​ത് ര​ണ്ടാം ഘ​ട്ട സ​ഹാ​യ​മാ​ണ് അ​ല ന​ൽ​കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ വ​യ​നാ​ട്ടി​ൽ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് അ​ല എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ല​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ല കെ​യ​ർ കേ​ര​ള സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് വ​യ​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.