• Logo

Allied Publications

Europe
ഡോ.​ ഏ​ലി​ക്കു​ട്ടി ത​റ​യി​ല്‍ അ​ന്ത​രി​ച്ചു
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും കോ​ട്ട​യം കൈ​പ്പു​ഴ ഡോ. ​തോ​മ​സ് ത​റ​യി​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ ഡോ.​ഏ​ലി​ക്കു​ട്ടി ത​റ​യി​ല്‍ (80) ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ അ​ന്ത​രി​ച്ചു. തീ​ക്കോ​യി നീ​ലി​യ​റ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

സം​സ്കാ​രം ഓ​ഗ​സ്റ്റ് 23 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യ്ക്ക് ഷ്വാ​ല്‍​ബാ​ഹ് അം ​ടൗ​ണൂ​സ് (Waldfriedhof Schwalbach am Taunus, Ostring 174) വാ​ല്‍​ഡ് സി​മി​ത്തേ​രി​യി​ല്‍. മ​ക​ന്‍: ഡോ.​റോ​ബി​ന്‍ തോ​മ​സ്. സ​ഹോ​ദ​രി റോ​സ​മ്മ നെ​ല്ലു​വേ​ലി​ല്‍ (ഫ്രാ​ങ്ക്ഫ​ര്‍​ട്ട്).

1961ലാ​ണ് ഡോ. ​ഏ​ലി​ക്കു​ട്ടി ജ​ര്‍​മ്മ​നി​യി​ലെ​ത്തി​യ​ത്. വ്യു​ര്‍​സ്ബു​ര്‍​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും മെ​ഡി​സി​ന്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ജ​ര്‍​മ​നി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്തു.

ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സി​റ്റി ഹ്യോ​സ്റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റാ​യി ജോ​ലി ചെ​യ്ത​തി​നു ശേ​ഷം വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ(​ഇ​മേ​ജ്) പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു