• Logo

Allied Publications

Americas
സെന്‍റ്​ അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ ഐ​പി​എ​സ്എ​ഫ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Share
കൊ​പ്പേ​ൽ: ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഇ​ന്‍റർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​രാ​യ കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ടീ​മം​ഗ​ങ്ങ​ളെ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ടെ​ക്സസ് ഒ​ക്ക​ല​ഹോ​മ റീ​ജണിലെ എ​ട്ട് പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ത്തു സ​മാ​പി​ച്ച കാ​യി​ക മേ​ള​യി​ലാ​ണ് കൊ​പ്പേ​ൽ. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ടീം ​വി​ജ​യ​തി​ല​ക​മ​ണി​ഞ്ഞ​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​പ്പേ​ൽ, സെന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​ക അ​നു​മോ​ദ​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ളും ഇ​ട​വ​ക സ​മൂ​ഹ​വും യോ​ഗ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ഐപിഎസ്എപ് പാ​രീ​ഷ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് പോ​ൾ സെ​ബാ​സ്റ്റ്യ​ൻ, കെന്‍റ് ചേ​ന്നാ​ട്, അ​സി​സ്റ്റന്‍റ് കോഓ​ർ​ഡി​നേ​റ്റേ​ഴ്സ് ബോ​ബി സ​ഖ​റി​യ, ഷെ​ന്നി ചാ​ക്കോ തു​ട​ങ്ങി​യ​വ​രും അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ട​വ​ക​യു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ ജേ​താ​ക്ക​ൾ ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ പോ​ൾ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​ന്‍റ് ചേ​ന്നാ​ട് , ബോ​ബി സ​ഖ​റി​യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷെ​ന്നി ചാ​ക്കോ എ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

ആ​ശി​ഷ് തെ​ക്കേ​ടം, ടെ​സ്‌​സ ജ​ഗ​ൻ എ​ന്നി​വ​ർ എം​സി​യാ​യി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് കോ​ഓർ​ഡി​നേ​റ്റ​ർ പോ​ൾ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​പ്പേ​ൽ ഇ​ട​വ​ക ചാ​മ്പ്യ​രാ​കു​ന്ന​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.