• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് രണ്ടു മരണം
Share
ടെ​ക്സ​സ്: പ​ടി​ഞ്ഞാ​റ​ൻ ടെ​ക്സ​സി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് പൈ​ല​റ്റു​ൾ​പ്പ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​ഡെ​സ​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ജോ​സ​ഫ് വി​ൻ​സെ​ന്‍റ് സു​മ്മ​യും 48), യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളാ​യ ജോ​ലീ​ൻ ക​വ​റെ​റ്റ വെ​ത​ർ​ലി​യു​മാ​ണ്(49) മ​രി​ച്ച​തെ​ന്ന് ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ഡേ​സ​ഷ്ലെ​മെ​യ​ർ ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ത​ക​ർ​ന്ന് വീ​ണ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ, ക​ട​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യ്ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ​ക്ക് റെ​ഡ് ക്രോ​സ് താ​ത്കാ​ലി​ക​താ​മ​സ സൗ​ക​ര്യം ഒ​രു​ക്കും.

സെ​സ്ന സി​റ്റേ​ഷ​ൻ ബി​സി​ന​സ്‌​സ് ജെ​റ്റാ​ണ് വി​മാ​ന​മെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല എ​ഫ്എ​എ​യും നാ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.