• Logo

Allied Publications

Europe
ബോ​ൾ​ട്ട​ൻ സെ​ന്‍റ് ആ​ൻ​സ് മി​ഷന്‍റെ നേതൃത്വത്തിൽ ഫാ. ​ജോ​ണി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
ബോ​ൾ​ട്ട​ൻ: ബോ​ൾ​ട്ട​ൻ സെ​ന്‍റ് ആ​ൻ​സ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ൾ​ട്ട​ൻ ഇ​ട​വ​ക​യി​ൽ നി​ന്നും സ്ഥ​ലം മാ​റി പോ​കു​ന്ന വൈ​ദി​ക​ൻ ഫാ. ​ജോ​ണി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.



ബോ​ൾ​ട്ട​ൻ ഇ​ട​വ​ക​യി​ൽ നി​ന്നും പോ​ർ​ട്ട്സ്മൗ​ത്ത് ഇ​ട​വ​ക​യി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന ഫാ. ​ജോ​ണി​നു​ള്ള യാ​ത്ര​യ​യ​പ്പും ഇ​ട​വ​ക​യി​ൽ പു​തു​താ​യി ചാ​ർ​ജെ​ടു​ക്കു​ന്ന വൈ​ദി​ക​ൻ ഫാ. ​സ്റ്റാ​ന്‍റോ വ​ഴീ​പ​റ​മ്പി​ലി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് കൈ​ക​ക്കാ​ര​ന്മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക സ​മൂ​ഹം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.



വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പൊ​തു​യോ​ഗ ശേ​ഷം സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ച​ട​ങ്ങി​ൽ ജോ​മി സേ​വ്യ​ർ, സാ​ബു ജോ​സ​ഫ്, ഷെ​ല്ലി എ​ബ്ര​ഹാം, ലൂ​സാ​മ ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു