• Logo

Allied Publications

Europe
വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ൽ; സ​മാ​പ​ന സ​മ്മേ​ള​നം 31ന്
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ പ്ര​ഥ​മ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​മ്പ​താ​ണ്ടി​ന്‍റെ തി​ള​ക്ക​ത്തി​ൽ. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന സം​ഘ​ട​ന ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ഈ മാസം 31ന് ​വി​യ​ന്ന​യി​ൽ ന​ട​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സം​കാ​രി​ക മാ​മാ​ങ്ക​മാ​ണ് സം​ഘ​ട​ന അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. ഓ​സ്ട്രി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ൺ​വ​ൻ​ക്ഷ​ൻ സെന്‍ററാ​യ ഓ​സ്ട്രി​യ സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

വി​യ​ന്ന​യി​ലെ മു​ന്നൂ​റോ​ളം മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ കെ.​എ​സ് ഹ​രി​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യി അ​മ്പ​തു പേ​ർ ചേ​ർ​ന്നു​ള്ള തി​രു​വാ​തി​ര​യും പ​രി​പാ​ടി​യെ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​ക്കും. അ​വ​താ​ര​ക​നും ന​ട​നു​മാ​യ മി​ഥു​ൻ ര​മേ​ഷ് മു​ഖ്യ അ​വ​താ​ര​ക​നാ​യി​രി​ക്കും.

വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലേ​യ്ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു