• Logo

Allied Publications

Americas
ഫൊ​ക്കാ​ന ടെ​ക്സ​സ് ആ​ർ​വി​പി​യാ​യി ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഹൂ​സ്റ്റ​ൺ: ഫൊ​ക്കാ​ന ടെ​ക്സ​സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ ഫാ​ൻ​സി​മോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​താ​യാ​ണ്.

സ്കൂ​ൾ കാ​ലം മു​ത​ൽ നേ​തൃ​ത്വ വാ​സ​ന​യു​ള്ള ഫാ​ൻ​സി​മോ​ൾ കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു. പൂ​ന​യി​ലെ ആ​ർ​മി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ന​ഴ്സിം​ഗ് ബി​രു​ദം നേ​ടി​യ ഫാ​ൻ​സി​മോ​ൾ 1987 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി.

ഇ​വി​ടെ നി​ന്ന് ന​ഴ്സിം​ഗി​ൽ മാ​സ്റ്റേ​ഴ്സും ബി​സി​ന​സി​ൽ എം​ബി​എ​യും എ​ടു​ത്തു. കൂ​ടാ​തെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ല​ബാ​മ​യി​ൽ നി​ന്ന് ഹെ​ൽ​ത്ത് കെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഹോ​ണ​റ​റി ഡോ​ക്ട​റേ​റ്റും നേ​ടി​യി​ട്ടു​ണ്ട്.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഫാ​ൻ​സി​മോ​ൾ 2005 മു​ത​ൽ ഹൂ​സ്റ്റ​ണി​ലാ​ണ് സ്ഥി​ര താ​മ​സം. ഫാ​ൻ​സി മോ​ൾ ന​ല്ലൊ​രു വാ​ഗ്മി​യും സം​ഘാ​ട​ക​യു​മാ​ണ്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഹോ​സ്‌​സ്പി​റ്റ​ലു​ക​ളി​ൽ ചീ​ഫ് ഓ​ഫ് ന​ഴ്സ​യും ഡ​യ​റ​ക്ട​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. അ​ലൈ​ൻ ഡ​യ​ഗ​ന​സ്റ്റി​ക് ലാ​ബി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്നെ​ർ ആ​ൻ​ഡ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ച​ക്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​രു​ത്തേ​കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ഫാ​ൻ​സി​മോ​ൾ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.