• Logo

Allied Publications

Americas
ഫോ​മാ ക​ൺ​വ​ൻ​ഷ​ൻ: ച​രി​ത്ര നേ​ട്ട​വു​മാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാഡ​ൽ​ഫി​യ
Share
ഫി​ലാഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന പ്ര​സ്ഥാ​ന​മാ​യ ഫോ​മ​യു​ടെ എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ന്‍റെ കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ്ര​വ​ർ​ത്ത​നമേ​ന്മ​ കൊ​ണ്ടും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ(​മാ​പ്പ്) പു​തു​ച​രി​ത്രം ര​ചി​ച്ചു.

2022 കാ​ന്‍​കൂ​ണി​ലെ മൂ​ണ്‍ പാ​ല​സി​ല്‍ വ​ച്ച് ന​ട​ന്ന ഫോ​മ​യു​ടെ ഏ​ഴാ​മ​ത് ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ച് ഫോ​മ​യു​ടെ അം​ഗ സം​ഘ​ട​ന​ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന​യാ​യി അ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യെ ആ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നും മാ​സ്‌​കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സ്, ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഫി​ലാ​ഡ​ൽ​ഫി​യ നി​വാ​സി​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്ത് പൊ​തു​സ​മൂ​ഹ​ത്തി​നു കൈ​ത്താ​ങ്ങാ​യതിനുള്ള അം​ഗീ​കാ​ര​മാ​യി​രു​ന്നു അ​ത്.



അ​ക്കാ​ല​യ​ള​വി​ൽ മാ​പ്പി​ന്‍റെ പ്ര​സി​ഡന്‍റ് ഷാ​ലു പു​ന്നൂ​സും സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫും ആ​യി​രു​ന്നു. ഇത്തവണയും ആ​രും പ്ര​തീ​ക്ഷി​ക്കാ​തെ നി​ര​വ​ധി സ്ഥാ​ന​മാ​ന​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും മാ​പ്പി​നെ തേ​ടി​യെ​ത്തി.

ഫോ​മയു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്രാ​യ കു​റ​ഞ്ഞ വൈ​സ്പ്ര​സി​ഡന്‍റാ​യി മാ​പ്പി​ൽ നി​ന്നും ഷാ​ലു പു​ന്നൂ​സ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യിച്ചു. ഫോ​മ​യു​ടെ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി മാ​പ്പി​ന്‍റെ സ്വ​ന്തം ബി​നു ജോ​സ​ഫാണ് ഷാ​ലു​വി​ന് സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്.

ഒ​രേ സം​ഘ​ട​ന​യി​ൽ ഒ​രേ കാ​ല​യ​ള​വി​ൽ പ്ര​സി​ഡ​ന്‍റായും സെ​ക്ര​ട്ട​റി​യാ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച് അം​ഗീ​കാ​രം നേ​ടി​യ ഇ​വ​ർ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ, വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​വാ​നാ​യി ഒ​ന്നി​ച്ച​പ്പോ​ൾ അ​തൊ​രു ച​രി​ത്ര നി​യോ​ഗ​മാ​യി മാ​റി.



അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഉ​റ്റു​നോ​ക്കി​യ ഫോ​മയു​ടെ ഇ​ല​ക്ഷ​ൻ സു​ഗ​മ​വും നീ​തി​യു​ക്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്ന​ത് ഫോ​മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണ്. അ​തി​ലും ഉ​ണ്ടാ​യി​രു​ന്നു മാ​പ്പി​ൽ നി​ന്നും ഒ​രാ​ൾ. മു​ൻ പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ദീ​ർ​ഘ​നേ​രം യാ​ത്ര ചെ​യ്തു ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലെ​ത്തി​യ ആ​ളു​ക​ൾ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​വാ​നു​ള്ള ടീ​മി​ലും ഉ​ണ്ടാ​യി​രു​ന്നു മാ​പ്പ് അം​ഗം. മാ​പ്പ് സ്പോ​ർ​ട്ട്സ് കോഓ​ർ​ഡി​നേ​റ്റ​റാ​യ ലി​ജോ ജോ​ർ​ജ്.

ഫോ​മാ സു​വ​നീ​ർ ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ആ ​സു​വ​നീ​ർ ക​മ്മിറ്റി​യി​ലും മാ​പ്പി​ൽ നി​ന്നും ഒ​രാ​ൾ ഇ​ടം​പി​ടി​ച്ചി​രു​ന്നു. പിആ​ർഒ ​ആ​യ സ​ജു വ​ർ​ഗീ​സ്. സു​വ​നീ​യ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ര​സ്യം പി​ടി​ച്ച​തും സ​ജു​വാ​ണ് എ​ന്ന് ഫോ​മാ പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു.



ക​ൺ​വ​ൻ​ഷ​ന്‍റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ​യും അ​വി​ടെ​യെ​ത്തി​യ വിഐപിക​ൾ​ക്കു​ വേ​ണ്ട​താ​യ എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത വിഐപി ​ടീ​മി​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യി മാ​പ്പി​ൽ നി​ന്നു​മു​ള്ള സ​ജു വ​ർ​ഗീ​സി​നെ​യും ടീ​മി​ൽ റോ​യ് വ​ർ​ഗീ​സി​നെ​യും നി​യോ​ഗി​ച്ചിരുന്നു. പ്ര​മു​ഖ വ്യ​ക്തി​ക​ളെ സ്റ്റേ​ജി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​തി​ലും ഇരുവരും പ​ങ്കാ​ളി​ക​ൾ ആ​യി​രു​ന്നു.



ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ മാ​പ്പി​ന് സ​മ്മാ​നി​ച്ച ഫോ​മാ നേ​താ​ക്ക​ൾ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും മാ​പ്പ് കു​ടും​ബ​ത്തി​ന്‍റെ ന​ന്ദി​യും സ്നേ​ഹ​വും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ട്ര​ഷ​റർ ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​രും ഭ​ര​ണ സ​മി​തി ​ ക​മ്മിറ്റി അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ