• Logo

Allied Publications

Middle East & Gulf
രാ​ജ്യ​ത്ത് വ​ള​ർ​ന്ന് വ​രേ​ണ്ട വി​കാ​ര​മാ​ണ് സാ​ഹോ​ദ​ര്യം: സ​ജി മാ​ർ​ക്കോ​സ്
Share
മ​നാ​മ: സ്വാ​ത​ന്ത്ര്യ​ത്തെ​യും സ​മ​ത്വ​ത്തെ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​മ്പോ​ൾ കി​ട്ടു​ന്ന സൗ​ന്ദ​ര്യ​മാ​ണ് സാ​ഹോ​ദ​ര്യ​മെ​ന്ന് സ​ഞ്ചാ​രി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ജി മാ​ർ​ക്കോ​സ്. ജാ​തി​വ്യ​വ​സ്ഥ​ക​ളാ​ൽ തു​ല്യ​ത ഇ​ല്ലാ​തി​രു​ന്ന സ​മൂ​ഹ​ത്തി​ലേ​ക്ക് ഭ​ര​ണ​ഘ​ട​ന​യാ​ണ് തു​ല്യ​ത കൊ​ണ്ടു​വ​ന്ന​ത്. അ​തു കൊ​ണ്ട് ത​ന്നെ രാ​ജ്യ​ത്ത് വ​ള​ർ​ന്ന് വ​രേ​ണ്ട വി​കാ​ര​മാ​ണ് സാ​ഹോ​ദ​ര്യ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നാ​നാ​ർ​ഥ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​രം ഒ​രാ​ളി​ലേ​ക്ക് കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​പ​ത്താ​ണ്. അ​തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ൽ വ​രെ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു​ള്ള നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​തു​പോ​ലെ ത​ന്നെ സ​മ്പ​ത്ത് വ്യ​ക്തി​ക​ളി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന​തും ജ​നാ​ധി​പ​ത്യ​ത്തി​ന് ദോ​ഷം ചെ​യ്യും. ജ​നാ​ധി​പ​ത്യ​ത്തെ കു​റി​ച്ച് രാ​ഷ്ട്രീ​യ ബോ​ധ​മു​ള്ള ന​മ്മ​ൾ സാ​മ്പ​ത്തി​ക ജ​നാ​ധി​പ​ത്യ​ത്തെ കു​റി​ച്ച് ബോ​ധ​വാ​ന്മാ​ര​ല്ലെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



രാ​ജ്യ​ത്ത് നി​ല​നി​ന്ന വ്യ​ത്യ​സ്ത​ത​ക​ളെ ചേ​ർ​ത്ത് പി​ടി​ച്ച് കൊ​ണ്ടും മു​ഴു​വ​ൻ മ​നു​ഷ്യ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തി​യും ആ​ണ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ രൂ​പ​പ്പെ​ട്ട​തെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ന് പ​ക​രം പു​റം​ത​ള്ളു​ന്ന​തി​നെ കു​റി​ച്ചാ​ണ് ഇ​ന്ന് രാ​ജ്യം ചി​ന്തി​ക്കു​ന്ന​ത്. ഇ​ത് ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ ത​ന്നെ നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ലി​ഖി​ത ല​ക്ഷ്മ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ