• Logo

Allied Publications

Europe
ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ യു​കെ​യി​ലെ​ത്തി; സോണിയയും അനിലും യാത്രയാവുന്നത് സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​യാ​ക്കി
Share
ല​ണ്ടൻ: ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ര​ണ്ട് വ​ർ​ഷം മു​ന്പ്‌ യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ദ​ന്പ​തി​ക​ൾ ര​ണ്ട് മ​ക്ക​ളെ ബാ​ക്കി​യാ​ക്കി യാ​ത്ര​യാ​യി. യു​കെ​യി​ൽ ന​ഴ്സാ​യ സോ​ണി​യ​യു​ടെ​യും ഭ​ർ​ത്താ​വ് അ​നി​ലി​ന്‍റെ​യും പെ​ട്ടെ​ന്നു​ള്ള വേ​ർ​പാ​ട് നാ​ട്ടു​കാ​ർ​ക്ക് തീ​രാ​വേ​ദ​ന​യാ​യി.

മാ​ങ്ങാ​നം മ​ന്ദി​രം ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന സോ​ണി​യ ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് യു​കെ​യി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ അ​നി​ലും മ​ക്ക​ളാ​യ ലി​യ​യും ലൂ​യി​സും യു​കെ​യി​ലെ​ത്തി. നാ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും താ​ങ്ങും ത​ണ​ലു​മാ​യി​നി​ന്ന കു​ടും​ബ​ത്തി​നെ വി​ധി വീ​ഴ്ത്തി​യ​ത് ഞൊ​ടി​യി​ട​യി​ലാ​ണ്.

അ​വ​ധി​ക്ക് ആ​ദ്യ​മാ​യി നാ​ട്ടി​ലെ​ത്തി തി​രി​ച്ച് യു​കെ​യി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വി​ധി സോ​ണി​യ​യെ ക​വ​ർ​ന്നെ​ടു​ത്തു. ഭാ​ര്യ​യു​ടെ മ​ര​ണം താ​ങ്ങാ​നാ​കാ​തെ ഭ​ർ​ത്താ​വ് അ​നി​ലും സ്വ​യം ജീ​വ​ൻ വെ​ടി​ഞ്ഞു.

കോ​ട്ട​യ​ത്തെ വാ​ഹ​ന ഷോ​റൂ​മി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​നി​ൽ യു​കെ​യി​ലെ​ത്തി വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി നോ​ക്കി​വ​രി​കെ​യാ​ണ് വി​ധി ഇ​വ​രെ വേ​ട്ട​യാ​ടി​യ​ത്.

ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു