• Logo

Allied Publications

Americas
മോ​നി വ​ർ​ഗീ​സ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മോ​നി വ​ർ​ഗീ​സ് (72) ന്യൂ​യോ​ര്‍​ക്കി​ല്‍ (ന്യൂഹൈ​ഡ് പാ​ർ​ക്ക് മെ​ൽ​വി​ൽ, ലോം​ഗ് ഐ​ല​ൻ​ഡ്) അ​ന്ത​രി​ച്ചു. പു​ത്ത​ൻ​കാ​വ് പൊ​ൽ​ക​യി​ൽ പ​രേ​ത​രാ​യ പി.​ജി. ഈ​പ്പ​ൻ ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഭ​ർ​ത്താ​വ് തോ​മ​സ് വ​ർ​ഗീ​സ് (ച​രു​വി​ൽ പു​തി​യ വീ​ട്, മാ​ന്തു​ക, കു​ള​ന​ട). മ​ക്ക​ൾ: സൂ​സ​ൻ, ഷെ​റി​ൾ. മ​രു​മ​ക്ക​ൾ: റെ​ജി, വി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, വ​ത്സ​ല, ജോ​ർ​ജ്, ജോ​ൺ.

1986ലാ​ണ് മോ​നി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. ആ​ദ്യം ബ്രൂ​ക്ലി​നി​ലും പി​ന്നീ​ട് ലോം​ഗ് ഐ​ല​ൻ​ഡി​ലും താ​മ​സി​ച്ചു. 1991 മു​ത​ൽ 2017 വ​രെ സോ​ണോ​ഗ്രാ​ഫ​റാ​യി ക്വീ​ൻ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു.

ലോം​ഗ് ഐ​ല​ൻ​ഡി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ അം​ഗ​മാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പി​ക​യും ഗാ​യ​ക​സം​ഘ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു.

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വെെ​കു​ന്നേ​രം നാ​ലു മു​ത​ൽ എ‌​ട്ട് വ​രെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (ലോം​ഗ് ഐ​ല​ൻ​ഡ്, 858 റൂ​സ്വെ​ൽ​റ്റ് സ്ട്രീ​റ്റ്, ഫ്രാ​ങ്ക്‌​ലി​ൻ സ്ക്വ​യ​ർ, ന്യൂ​യോ​ർ​ക്ക്).

സം​സ്കാ​ര ശു​ശ്രു​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ൻ. തു​ട​ർ​ന്ന് സം​സ്കാ​രം സെ​ന്‍റ് ചാ​ൾ​സ് സെ​മി​ത്തേ​രി‌​യി​ൽ (കോ​ൺ​ക്ലി​ൻ അ​വ​ന്യൂ, ഫാ​ർ​മിം​ഗ്ഡെ​യ്ൽ, ന്യൂ​യോ​ർ​ക്ക്).

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.