• Logo

Allied Publications

Europe
വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ്;​ സം​ഗീ​ത വി​രു​ന്ന​മാ​യി റോ​മാ മ​ല​യാ​ളീ​സ് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ
Share
റോം: ​വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ർ​ജീ​വി​തം ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ്റ​ലി​യി​ലെ റോ​മി​ൽ ഒ​രു സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു. "വ​യ​നാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ്' എ​ന്ന പേ​രി​ൽ റോ​മാ മ​ല​യാ​ളീ​സ് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി ഞാ‍‌യറാഴ്ച (ഓ​ഗ​സ്റ്റ് 25) ​ഉ​ച്ച​ക്ക​ഴി​ഞ്ഞ് ര​ണ്ടിന് റോ​മി​ലെ ഔ​റേ​ലി​യാ​യി​ലെ ടീ​ട്രോ ഔ​റേ​ലി​യ​യി​ൽ വ​ച്ചാ​ണ് നടക്കുന്ന​ത്.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ർ അ​ട​ങ്ങു​ന്ന സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര​യാ​ണ് ഈ ​ചാ​രി​റ്റി പ​രി​പാ​ടി​ക്ക് വേ​ണ്ടി സം​ഗീ​തം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി വൈ​കുന്നേരം ആ​റിന് അ​വ​സാ​നി​ക്കും.

ഈ ​പ​രി​പാ​ടി വ​ഴി ല​ഭി​ക്കു​ന്ന തു​ക മു​ഴു​വ​ൻ വീ​ട് ന​ഷ്ട​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് പു​തി​യൊ​രു വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം മാ​ത്രം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു