• Logo

Allied Publications

Europe
സ​ന്ത​ർ​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 14ന്
Share
സ​ന്ത​ർ​ലാ​ൻ​ഡ്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ സ​ന്ത​ർ​ലാ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 14ന്. ​രാ​വി​ലെ 10നു ​തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം എം​സി​ബി​എ​സ് (വി​കാ​രി, സെ​ന്‍റ് വി​ൽ​ഫ്ര​ഡ് & സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, ലീ​ഡ്സ്) മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ രൂ​പ​ത​യി​ലെ നി​ര​വ​ധി വൈ​ദീ​ക​ർ സ​ഹാ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് റെ​ഡ്ഹൗ​സ് കമ്യൂ​ണി​റ്റി സെ​ന്‍റ​ർ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ, നോ​ർ​ത്ത് ഈ​സ്റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദീ​ക​രും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ളും അ​ണി​ചേ​രു​ന്ന സാ​യാ​ഹ്ന​ത്തി​ൽ കേ​ര​ളീ​യ ക്രൈ​സ്ത​വ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ അഞ്ചിന് ഏ​ഴിന് കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന തിരുനാൾ ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന നൊ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​‌യ്ക്കും ഫാ​മി​ലി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം നൽകും. തി​രു​നാ​ളി​ന് ഫാ. ​ജി​ജോ പ്ലാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് ക​മ്മി​റ്റി, തി​രു​നാ​ൾ നോ​ർ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഗ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു