• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 78ാമത് സ്വാ​ത​ന്ത്ര്യദി​ന​ത്തോട് അനു​ബ​ന്ധി​ച്ചു മ​നാ​മ സെ​ൻ​ട്ര​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

250ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക്യാ​മ്പ് കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഉദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഡ്വ. മാ​ധ​വ​ൻ ക​ല്ല​ത്ത് മു​ഖ്യാ​തി​യാ​യി പ​ങ്കെ​ടു​ത്തു.

ഡോ. ​നൗ​ഫ​ൽ നാ​സ​റു​ദ്ദീ​ൻ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ക്ളാ​സ് എ​ടു​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും അ​റി​യി​ച്ചു.



കെപിഎ വൈ​സ് പ്ര​സി​ഡന്‍റ് കി​ഷോ​ർ കു​മാ​ർ, നി​യു​ക്ത സി​സി അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, കോ​യി​വി​ള മു​ഹ​മ്മ​ദ്, അ​നി​ൽ​കു​മാ​ർ, അ​ൽ ഹി​ലാ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് നൗ​ഫ​ൽ സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ​ൽ​മാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ റ്റി​റ്റോ ജോ​ൺ​സ​ൺ, അ​ജി​ത് അ​പ്പു​ക്കു​ട്ട​ൻ, സി​സി അം​ഗ​ങ്ങ​ളാ​യ ബി​ജു ആ​ർ. പി​ള്ള, റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി, ര​ഞ്ജി​ത് ആ​ർ. പി​ള്ള എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.