• Logo

Allied Publications

Americas
ന്യൂയോർക്ക് മലയാളി അസോസിയേഷന് അഭിമാന നിമിഷം
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ ഫൊ​ക്കാ​നാ, ഫോ​മാ എ​ന്നി​വ​യു​ടെ ന്യൂ​യോ​ർ​ക്ക് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി(​ആ​ർ​വി​പി) 2024 2026 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നി​ൽ (നൈ​മ) നി​ന്നാ​ണ് എ​ന്ന​ത് ഒ​രു സം​ഘ​ട​ന​യെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.

ഫൊ​ക്കാ​ന​യു​ടെ ന്യൂ​യോ​ർ​ക്ക് മെ​ട്രോ ആ​ർ​വി​പി‌​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​ജി തോ​മ​സ് ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ്.

ഫോ​മ​യു​ടെ ന്യൂ​യോ​ർ​ക്ക് മെ​ട്രോ ആ​ർ​വി​പി‌​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു ജോ​ഷ്വാ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) മു​ൻ സെ​ക്ര​ട്ട​റി​യും മു​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​നും കൂ​ടി​യാ​ണ്.

ഒ​രു അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് അ​മേ​രി​ക്ക​യി​ലെ ര​ണ്ട് പ്ര​ധാ​ന സം​ഘ​ട​ന​ക​ളാ​യ ഫൊ​ക്കാ​നാ, ഫോ​മാ എ​ന്നി​വ​യു​ടെ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ര​ണ്ടു​പേ​ർ ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.

ലാ​ജി തോ​മ​സ്, മാ​ത്യു ജോ​ഷ്വാ എ​ന്നി​വ​രു​ടെ വി​ജ​യ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ (നൈ​മ) പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ മാ​ത്യു, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് കു​ര്യ​ൻ, ട്ര​ഷ​റ​ർ സി​ബു ജേ​ക്ക​ബ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും നൈ​മ​യ്ക്ക് ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.