• Logo

Allied Publications

Middle East & Gulf
വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്പേ​സ് ബ​ലൂ​ണു​മാ​യി സൗ​ദി
Share
റി​യാ​ദ്: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് സ്പേ​സ് ബ​ലൂ​ണു​മാ​യി സൗ​ദി അ​റേ​ബ്യ. സെ​പ്റ്റം​ബ​റി​ൽ ഇ​തി​ന്‍റെ അ​ന്തി​മ​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തും. എ​ട്ട് യാ​ത്രി​ക​രും പൈ​ല​റ്റു​മ​ട​ക്കം ഒ​മ്പ​ത് പേ​ർ​ക്ക് ബ​ലൂ​ണി​ൽ യാ​ത്ര ചെ​യ്യാ​നാ​വും. 35 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ബ​ലൂ​ൺ എ​ത്തും.

അ​വി​ടെ​നി​ന്നു ഭൂ​മി​യെ നോ​ക്കി​ക്കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സാ​ധി​ക്കും. ഒ​രാ​ൾ​ക്ക് 1.38 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്പാ​നി​ഷ് സ്റ്റാ​ർ​ട്ട​പ്പാ​യ ഹാ​ലോ സ്പേ​സാ​ണ് ബ​ലൂ​ൺ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്‌.

സൗ​ദി​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്‌​പേ​സ് ആ​ൻ‌​ഡ് ടെ​ക്‌​നോ​ള​ജി ക​മ്മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദൗ​ത്യം. യാ​തൊ​രു​വി​ധ മ​ലീ​നി​ക​ര​ണ​വു​മി​ല്ലാ​ത്ത പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നു ഹാ​ലോ സ്പേ​സ് പ​റ​യു​ന്നു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ