• Logo

Allied Publications

Americas
തു​ൾ​സി ഗ​ബാ​ർ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ട്രം​പ്; ആ​ശ​ങ്ക​യി​ല്‍ ക​മ​ല ഹാ​രീ​സ് ക്യാ​മ്പ്
Share
വാ​ഷിം​ഗ്‌​ട​ൺ: ഡെ​മോ​ക്രാ​റ്റി​ക്‌ മു​ൻ നേ​താ​വ് തു​ൾ​സി ഗ​ബാ​ർ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പും ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രീ​സും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദം സെ​പ്റ്റം​ബ​ർ പ​ത്തി​നാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ വി​മ​ർ​ശ​ക​യാ​യ തു​ൾ​സി ഗ​ബാ​ർ​ഡി​നെ ട്രം​പ് ക​ണ്ട​ത് ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​പാ​ദി​ച്ചോ എ​ന്ന ചോ​ദ്യ​ത്തി​ന് ട്രം​പി​ന്‍റെ വ​ക്‌​താ​വ്‌ ക​രോ​ളി​ൻ ലെ​വി​റ്റ് ട്രം​പി​ന് ആ​രു​ടെ കെെ​യി​ൽ നി​ന്നും സൂ​ച​ന​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്ന് മ​റു​പ​ടി ന​ൽ​കി.

എ​ങ്കി​ലും സം​വാ​ദ​ത്തി​ന് തൊ​ട്ടു മു​ൻ​പ് ഗ​ബാ​ർ​ഡു​മാ​യി ട്രം​പ് സം​സാ​രി​ച്ച​ത് വെ​റും കു​ശ​ലാ​ന്വേ​ഷ​ണം മാ​ത്രം ആ​കാ​ൻ സാ​ധ്യ​ത​യി​ല്ല. മു​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഡി​ബേ​റ്റ് വേ​ള​ക​ളി​ൽ ക​മ​ല ഹാ​രീ​സി​നെ​ക്കാ​ൾ ന​ന്നാ​യി ശോ​ഭി​ച്ച​ത് ഗ​ബാ​ർ​ഡ് ആ​യി​രു​ന്നു.

എ​ന്നാ​ൽ തു​ട​ർ​ന്നു​ള്ള ഡി​ബേ​റ്റു​ക​ളി​ൽ ദാ​താ​ക്ക​ളു​ടെ സം​ഭാ​വ​ന​ക​ൾ മാ​ന​ദ​ന്ധം ആ​യ​പ്പോ​ൾ അ​വ​ർ​ക്കു നി​ബ​ന്ധ​ന പാ​ലി​ക്കു​വാ​ൻ ക​ഴി​യാ​തെ മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്നു. പി​ന്നീ​ട് അ​വ​ർ ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി വി​ട്ടു.

ഒ​ബാ​മ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കെ സി​റി​യ​യു​ടെ ബാ​ഷേ​ർ അ​ൽ ആ​സാ​ദി​നെ യു​ദ്ധ കു​റ്റ​വാ​ളി എ​ന്ന് വി​ളി​ക്കു​വാ​ൻ ക​മ​ല ഹാ​രീ​സ് മ​ടി​ച്ച​ത് ഗ​ബ്ബാ​ർ​ഡ് വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രം​പ് ഗ​ബ്ബാ​ർ​ഡ് ച​ർ​ച്ച​ക​ൾ സം​ശ​യ​ത്തോ​ടെ​യാ​ണ് ക​മ​ല ക്യാ​മ്പ് വീ​ക്ഷി​ക്കു​ന്ന​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.