• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി എ​സ്. ജ​യ​ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ. കു​വൈ​റ്റ് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​ൽ സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ലി അ​ൽ യ​ഹ്‌​യ എ​ന്നി​വ​രു​മാ​യാ​ണ് അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കു​വൈ​റ്റ് നേ​തൃ​ത്വം ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന് എസ്. ജ​യ​ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു. വ്യാ​പാ​രം, നി​ക്ഷേ​പം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ടെ​ക്നോ​ള​ജി, വി​ദ്യാ​ഭ്യാ​സം മു​ത​ലാ​യ​വ​യി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​രു​വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും ച​ർ​ച്ച ചെ​യ്തു.



തൊ​ഴി​ൽ, മാ​ന​വ​ശേ​ഷി പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും അ​വ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ച​ർ​ച്ച​ക​ളി​ൽ ഊ​ന്ന​ൽ ന​ൽ​കി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ പ്ര​മു​ഖ അം​ഗ​ങ്ങ​ളെ​യും വി​വി​ധ പ്ര​ഫ​ഷ​ണ​ൽ, ക​മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യും ജ​യ​ശ​ങ്ക​ർ ക​ണ്ടു.

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.