• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Share
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന് മു​മ്പി​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

അ​സോ​സി​യേ​ഷ​ന്‍റെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​നാ​യ ഐ. ​വ​ർ​ഗീ​സ്, ഷി​ജു എ​ബ്ര​ഹാം ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ്, പി.​സി. മാ​ത്യു ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി .​പി. ചെ​റി​യാ​ൻ,

അ​സോ​സി​യേ​ഷ​ൻ/​ഐ​സി​ഇ​സി ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പ​ക് നാ​യ​ർ, സി​ജു വി. ​ജോ​ർ​ജ്, രാ​ജ​ൻ ഐ​സ​ക്, ടോ​മി നെ​ല്ലി​വേ​ലി​ൽ, സാ​ബു മാ​ത്യു, ജേ​ക്ക​ബ് സൈ​മ​ൺ, ബേ​ബി കോ​ടു​വ​ത്ത് എ​ന്നി​വ​രും

എ​ക്സ്പ്ര​സ് ഹൊ​റാ​ൾ​ഡ് പ​ത്രാ​ധി​പ​ർ രാ​ജു​ത​ല​ക​ൻ, ലാ​നാ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ഓ​ച്ചാ​ലി​ൽ, പി.​ടി. സെ​ബാ​സ്റ്റ്യ​ൻ, ടി.​സി. ചാ​ക്കോ, ടി.​പി. മാ​ത്യു തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. സോ​ഷ്യ​ൽ സ​ർ​വീ​സ് ഡോ​ക്‌ടർ ജ​യ്സി ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.