• Logo

Allied Publications

Middle East & Gulf
സാ​ൽ​മി​യ​യി​ലെ സൂ​പ്പ​ർ മെ​ട്രോ ക്ലി​നി​ക്കി​ൽ ന്യൂ​റോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ധ്രു​മി​ൽ സേ​വ​നം ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ലെ പു​തി​യ ന്യൂ​റോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റാ​യി ഡോ. ​ധ്രു​മി​ൽ സേ​വ​നം ആ​രം​ഭി​ച്ചു. സ്പെ​ഷ്യ​ലൈ​സ്ഡ് ന്യൂ​റോ​ള​ജി​ക്ക​ൽ പ​രി​ച​ര​ണ​ത്തി​നു​ള്ള വ​ർ​ധിച്ചു​വ​രു​ന്ന ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൂ​പ്പ​ർ മെ​ട്രോ സാ​ല്മി​യ​യി​ൽ ന്യൂ​റോ​ള​ജി ഡി​പ്പാ​ർ​ട്മെന്‍റ് ആ​രം​ഭി​ച്ച​ത്.

എം​ബി​ബിഎ​സ്, എംഡി, ഡി​ആ​ർഎ​ൻബി (ന്യൂ​റോ​ള​ജി), എംആ​ർസിപി (എ​സ്‌സി​ഇ) (ന്യൂ​റോ​ള​ജി) എ​ന്നി​വ​യു​ൾ​പ്പെ​ടെ ശ്ര​ദ്ധേ​യ​മാ​യ യോ​ഗ്യ​ത​ക​ളാ​ണ് ഡോ. ​ധ്രു​മി​ലി​നു​ള്ള​ത്. എ​പ്പി​ലെ​പ്സി​യി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പും(പിഡിഎ​ഫ്) പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​റോ​ള​ജി മേ​ഖ​ല​യി​ലെ ഡോ. ​ധ്രു​മി​ലി​ന്‍റെ വി​പു​ല​മാ​യ അ​നു​ഭ​വ​സ​മ്പ​ത്ത് ക്ലി​നി​ക്കിന്‍റെ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തെ ഗ​ണ്യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തും. ന്യൂ​റോ ഡീ​ജെ​ന​റേ​റ്റീ​വ് രോ​ഗ​ങ്ങ​ൾ, അ​പ​സ്മാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ സ​ങ്കീ​ർ​ണമാ​യ ന്യൂ​റോ​ള​ജി​ക്ക​ൽ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ​ധ്രു​മി​ൽ വി​ദ​ഗ്ദ്ധ​നാ​ണ്.

ധ്രു​മി​ലി​ന്‍റെ സേ​വ​നം വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജ്മെന്‍റ് അ​റി​യി​ച്ചു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ