• Logo

Allied Publications

Americas
എം​എ​സി​എ​ഫ് ടാ​മ്പ​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഏ​ഴി​ന്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ടാ​മ്പ: എം​എ​സി​എ​ഫ് ടാ​മ്പ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ന​ട​ക്കും. ടാ​മ്പ ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി സു​ജി​ത് അ​ച്യു​ത​ൻ, ട്രെ​ഷ​റ​ർ റെ​മി​ൻ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ഈ ​പ​രി​പാ​ടി​യി​ൽ 200ല​ധി​കം വ​നി​ത​ക​ളു​ടെ മെ​ഗാ ഡാ​ൻ​സ് അ​ര​ങ്ങേ​റും. ര​ഞ്ജു​ഷ​യു​ടെ​യും(727 458 9735) നി​കി​ത​യു​ടെ​യും (469 867 7427) നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ ഫോ​റ​മാ​ണ് മെ​ഗാ ഡാ​ൻ​സി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​വ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പൂ​ക്ക​ള മ​ത്സ​ര​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ​രി​പാ​ടി. 21ല​ധി​കം വി​ഭ​വ​ങ്ങ​ളു​മാ​യു​ള്ള ഓ​ണ​സ​ദ്യ രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കും. സ​ദ്യ​ക്കു​ള്ള കൂ​പ്പ​ണു​ക​ൾ macftampa.com വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സി​എ​ഫി​ന്‍റെ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ഷി​ക​ളെ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ അ​റി​യി​ച്ചു. ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ.

വേ​ദി: Knanaya Community Center, 2620 Washington Rd , Valrico FL 33594

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.