• Logo

Allied Publications

Americas
യു​എ​സ്എ​യി​ൽ എ​ൻ​സി​എ​സ്എ​ൽ ലെ​ജി​സ്‌​ലേ​റ്റീ​വ് ഉ​ച്ച​കോ​ടി‌‌: എ.​എ​ൻ. ഷം​സീ​ർ പ​ങ്കെ​ടു​ത്തു
Share
കൊ​ച്ചി: യു​എ​സ്എ​യി​ലെ കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ്‌​വി​ല്ലെ​യി​ൽ ന​ട​ന്ന ലെ​ജി​സ്‌​ലേ​റ്റീ​വ് ഉ​ച്ച​കോ​ടി​യാ​യ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് സ്റ്റേ​റ്റ് ലെ​ജി​സ്‌​ലേ​ച്ചേ​ഴ്സി​ൽ(​എ​ൻ​സി​എ​സ്എ​ൽ) കേ​ര​ള സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മി​ഷി​ൽ, ന​ജീ​ബ് ബു​റാ​ഹി​മാ​ൻ പാ​ണ്ടി​ക്ക​ട​വി​ൽ എ​ന്നി​വ​രും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​മാ​രും എം​എ​ൽ​സി​മാ​രും സ്പീ​ക്ക​ർ​മാ​രും ഉ​ൾ​പ്പെ​ടെ 50 ഇ​ന്ത്യ​ൻ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി സം​ഘ​വും പ​ങ്കെ​ടു​ത്തു.

എ​ൻ​സി​എ​സ്എ​ല്ലി​ന്‍റെ സം​രം​ഭ​മാ​യ നാ​ഷ​ണ​ൽ ലെ​ജി​സ്‌​ലേ​റ്റേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സ്(​എ​ൻ​എ​ൽ​സി) ഭാ​ര​തും രാ​ഹു​ൽ വി. ​കാ​രാ​ടി​ന്‍റെ സം​രം​ഭ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.



യു.​ടി. ഖാ​ദ​ർ ഫ​രീ​ദ് (ക​ർ​ണാ​ട​ക സ്പീ​ക്ക​ർ), തോ​മ​സ് എ. ​സാം​ഗ്‌​മ (മേ​ഘാ​ല​യ സ്പീ​ക്ക​ർ), കു​ൽ​താ​ർ സിം​ഗ് സാ​ന്ധ്വാ​ൻ (പ​ഞ്ചാ​ബ് സ്പീ​ക്ക​ർ), രു​ദ്ര​പ്പ മ​ന​പ്പ ല​മാ​നി (ക​ർ​ണാ​ട​ക ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള മ​ഞ്ജു​നാ​ഥ് ഭ​ണ്ഡാ​രി, സ​ലീം അ​ഹ​മ്മ​ദ്, പ്ര​കാ​ശ് ഖു​ബാ​സിം​ഗ് റാ​ത്തോ​ഡ്, ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള തി​രു മ​നോ​ഹ​ര​ൻ രാ​മ​സ്വാ​മി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ക​ളും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​വ​രു​ടെ പ​ങ്കാ​ളി​ത്തം അ​ന്താ​രാ​ഷ്ട്ര നി​യ​മ​നി​ർ​മാ​ണ സം​വാ​ദ​ങ്ങ​ളും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ