• Logo

Allied Publications

Europe
വ​യ​നാ​ടി​ന് വേ​ണ്ടി ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കൈ​ര​ളി യു​കെ
Share
ല​ണ്ട​ൻ: വ​യ​നാ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി എ​ന്ന കൈ​ര​ളി യു​കെ ബി​രി​യാ​ണി ച​ല​ഞ്ചു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കൈ​ര​ളി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ അ​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി​രി​യാ​ണി​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്‌.

ല​ണ്ട​നി​ലെ വാ​റ്റ്ഫോ​ഡ്‌, ഹീ​ത്രു, ക്രോ​യ്ഡ​ൺ കൂ​ടാ​തെ മാ​ഞ്ച​സ്റ്റ​ർ, എ​ഡി​ൻ​ബ്ര, ന്യൂ​ബ​റി, റെഡിം​ഗ്, ഓ​ക്സ്ഫോ​ഡ്‌‌, ചെം​സ്ഫോ​ഡ്‌ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​ന​കം ത​ന്നെ ബി​രി​യാ​ണി ച​ല​ഞ്ചു​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നുണ്ട്.

മ​ല​യാ​ളി​ക​ളും അ​ല്ലാ​ത്ത​വ​രി​ൽ നി​ന്നും വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്‌. ബി​രി​യാ​ണി​യു​ടെ വി​ല​യ്ക്ക്‌ പു​റ​മേ വ​ലി​യ തു​ക​ക​ൾ സം​ഭാ​വ​ന​ക​ൾ ല​ഭി​ക്കു​ന്ന​ത്‌ യു​കെ​യി​ലെ പ്ര​വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത​ലി​ന്‍റെ സാ​ക്ഷ്യ​മാ​ണെ​ന്ന് കൈ​ര​ളി യു​കെ വി​ല​യി​രു​ത്തി.



ഇ​തു വ​രെ കൈ​ര​ളി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ‌ ഓ​ൺ​ലൈ​ൻ ധ​ന​ശേ​ഖ​ര​ണ​ത്തി​ൽ 12 ല​ക്ഷം രൂ​പ സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു. ഇ​തി​നു പു​റ​മെ ബി​രി​യാ​ണി ച​ല​ഞ്ച്‌ വ​ഴി ല​ഭി​ക്കു​ന്ന തു​ക വീ​ടു​ക​ൾ പ​ണി​യു​വാ​നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യും വി​ന​യോ​ഗി​ക്കു​മെ​ന്ന് കൈ​ര​ളി യു​കെ അ​റി​യി​ച്ചു.

വ​യ​നാ​ടി​നു വേ​ണ്ടി കൈ​കോ​ർ​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും തു​ട​ർ​ന്ന് വ​രു​ന്ന ബി​രി​യാ​ണി ച​ല​ഞ്ച്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും കൈ​ര​ളി യു​കെ ദേ​ശീ​യ ക​മ്മ​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു