• Logo

Allied Publications

Europe
600 പാ​ട്രി​യ​റ്റ് മി​സൈ​ലുകൾ ജ​ര്‍​മ​നി​ക്ക് വി​ല്‍​ക്കാ​നൊരുങ്ങി യു​എ​സ്
Share
ബ​ര്‍​ലി​ന്‍: അ​ഞ്ച് ബി​ല്യൺ ഡോ​ള​റി​ന്‍റെ പാ​ട്രി​യ​റ്റ് മി​സൈ​ല്‍ ജ​ര്‍​മ​നി​ക്ക് വി​ല്‍​ക്കാ​ന്‍ യു​എ​സ് അ​നു​മ​തി. 600 പാ​ട്രി​യ​റ്റ് എ​യ​ർ ഡി​ഫ​ൻ​സ് മി​സൈ​ലു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് യു​എ​സ് ജ​ര്‍​മ​നി​ക്ക് വി​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

ദേ​ശീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ പ്ര​തി​രോ​ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​എ​സ്, നാ​റ്റോ സേ​ന​ക​ളു​മാ​യു​ള്ള പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​ക​രാ​ർ ഉ​പ​ക​രി​ക്കും. 2022ല്‍ ​ആ​രം​ഭി​ച്ച റ​ഷ്യ യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ൽ യു​എ​സി​ന് ശേ​ഷം ജ​ര്‍​മ​നി​യാ​ണ് യു​ക്രെ​യി​ന്‍റെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സൈ​നി​ക സ​ഹാ​യ വി​ത​ര​ണ​ക്കാ​ർ.

യു​ദ്ധ​ത്തി​നാ​യി യു​ക്രെ​യ്ന് നി​ര​വ​ധി നൂ​ത​ന വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് ജ​ർ​മ​നി സം​ഭാ​വ​ന ചെ​യ്ത​ത്. ജ​ര്‍​മ​നി​യി​ലെ മെ​ക്ളെ​ന്‍​ബ​ര്‍​ഗ് ഫോ​ര്‍​പോ​മ്മെ​നി​ലെ സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ലാ​ണ് പാ​ട്രി​യ​റ്റ് മി​സൈ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​ത്.

സൈ​ന്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ൻ യു​എ​സു​മാ​യു​ള്ള ഇ​ട​പാ​ട് ജ​ർ​മ​നി​യെ സ​ഹാ​യി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു