• Logo

Allied Publications

Americas
കെ​എ​ല്‍​എ​സ് അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് 31ലേ​ക്ക് മാ​റ്റി
Share
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ് ഈ ​മാ​സം 31ലേ​ക്ക് മാ​റ്റി. സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്ന എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് 17ന് ​ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി മാ​റ്റി​വ​ച്ച​ത്.

31ന് ​അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ സ​മ​യം രാ​വി​ലെ 9.30ന് ​സൂ​മി​ലൂ​ടെ പ​രി​പാ​ടി ന​ട​ക്കും. അ​ക്ഷ​ര​ശ്ലോ​ക​നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ദ​നാ​യ ഉ​മേ​ഷ്‌ ന​രേ​ന്ദ്ര​ൻ (യു​എ​സ്‌​എ) പ്ര​ധാ​ന അ​വ​താ​ര​ക​നാ​വും.

അ​ക്ഷ​ര​ശ്ലോ​ക രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യും പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​യി​ൽ നി​ന്നു ത​ന്നെ​യു​ള്ള അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ദ​നാ​യ ഹ​രി​ദാ​സ് മം​ഗ​ല​പ്പി​ള്ളി, രാ​ജേ​ഷ് വ​ർ​മ്മ, ബി​ന്ദു വ​ർ​മ, സീ​മ രാ​ജീ​വ് (കാ​ന​ഡ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.