• Logo

Allied Publications

Middle East & Gulf
ദ​മ്പ​തി​ക​ള്‍​ക്ക് വേ​റി​ട്ട ഉ​പ​ഹാ​ര​വു​മാ​യി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര
Share
ദോ​ഹ: ന​വ ദ​മ്പ​തി​ക​ള്‍​ക്ക് വേ​റി​ട്ട ഉ​പ​ഹാ​ര​വു​മാ​യി ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര. ഖ​ത്ത​റി​ലെ സം​രം​ഭ​ക​നും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​വി.​വി. ഹം​സ​യു​ടെ മ​ക​ള്‍ ശൈ​ഖയും കോ​ഴി​ക്കോ​ട്ട് ടി.​പി.​നാ​സ​ര്‍ റം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മി​ശു​ആ​ലും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന കെ ​ഹി​ല്‍​സ് വേ​ദി​യി​ലെ​ത്തി​യാ​ണ് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ത​ന്‍റെ ഏ​റ്റ​വും പു​തി​യ ഇംഗ്ലീഷ് മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ സ​ക്‌​സ​സ് മ​ന്ത്രാ​സ് സ​മ്മാ​നി​ച്ച​ത്.

ഡോം ​ഖ​ത്ത​ര്‍ ചീ​ഫ് അ​ഡൈ്വ​സ​ര്‍ മ​ശ്ഹൂ​ദ് വി.​സി, ര​ക്ഷാ​ധി​കാ​രി എം.​ടി. നി​ല​മ്പൂ​ര്‍, വ​നി​താ​വിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഫാ​സി​ല മ​ശ്ഹൂ​ദ്, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​.വി. ഹം​സ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ റൈ​ഹാ​ന​ത് ഹം​സ, ഫൈ​സ​ല്‍ റ​സാ​ഖ് എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ