• Logo

Allied Publications

Americas
ഏ​ബ്ര​ഹാം തെ​ക്കേ​മു​റി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
Share
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഏ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ന് ഏ​ബ്ര​ഹാം തെ​ക്കേ​മു​റി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നാ​യ ഐ. ​വ​ർ​ഗീ​സ് അ​നു​സ്മ​രി​ച്ചു.



ഷി​ജു ഏ​ബ്ര​ഹാം ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ്, പി.​സി. മാ​ത്യു ഗ്ലോ​ബ​ൽ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​ൻ എ​ന്നി​വ​ർ തെ​ക്കേ​മു​റി​യെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ക്കു​ക​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടു​ക​യും ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ഐ​സി​ഇ​സി ഭാ​ര​വാ​ഹി​ക​ളാ​യ ദീ​പ​ക് നാ​യ​ർ, സി​ജു വി. ​ജോ​ർ​ജ്, രാ​ജ​ൻ ഐ​സ​ക്, ടോ​മി നെ​ല്ലി​വേ​ലി​ൽ, സാ​ബു മാ​ത്യു, ജേ​ക്ക​ബ് സൈ​മ​ൺ, ബേ​ബി കോ​ടു​വ​ത്ത്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാ​ജു ത​ര​ക​ൻ, ലാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് ഓ​ച്ചാ​ലി​ൽ, പി.​ടി. സെ​ബാ​സ്റ്റ്യ​ൻ, ടി.​സി. ചാ​ക്കോ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.



സോ​ഷ്യ​ൽ സ​ർ​വീ​സ് ഡോ​. ജ​യ്സി ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.