Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
ബാലദീപ്തി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
Back To NRI Home
Forward This News
Click here for detailed news of all items
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റ് ബാലദീപ്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് (നിറവ് 2024) കബദിൽ വച്ച് നടന്നു. എസ്എംസിഎ പ്രസിഡന്റ് ഡെന്നി കാഞ്ഞുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു എണ്ണംപറയൽ സ്വാഗതം ആശംസിച്ചു. സെൻട്രൽ ട്രഷറർ ഫ്രാൻസിസ് പോൾ നന്ദി രേഖപ്പെടുത്തി. ജെറി ജോസഫും മെറ്റി തോമസും ക്ലാസുകൾ നയിച്ചു. ബാല ദീപ്തി ചീഫ് കോഓർഡിനേറ്റർ ബോബിൻ ജോർജ് ഇൻട്രോ നൽകി.
വൈദികർ, സോജൻ പോൾ, ജോയ് മാത്യു മുണ്ടക്കൽ, ജോൺസൺ നെടുമ്പുറത്ത് എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു. എസ്എംസി ഏരിയ കൺവീനർമാരായ സിജോ മാത്യു (അബ്ബാസിയ), ജോബ് ആന്റണി (സാൽമിയ), റിനീഷ് (ഫഹാഹീൽ),
ഫ്രാൻസ് പോൾ (സിറ്റി, ഫർവാനിയ), ബാല ദീപ്തി ഏരിയ കോഓർഡിനേറ്റർമാരായ ജോജി ജോസഫ് (അബ്ബാസിയ), അജി ആന്റണി (ഫഹാഹീൽ) പ്രിൻസ് (ഫർവാനിയ) ബോബി കുഴിമറ്റം (സാൽമിയ) മീഡിയ കൺവീനർ ജിസ് ജോസഫ് മാളിയേക്കൽ ബാല ദീപ്തി പ്രസിഡന്റ് കുമാരി ടിയ റോസ് തോമസ്,
എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ബോബി കയ്യാലപ്പറമ്പിൽ, വിമൻസ് വിംഗ് അഡ്ഹോക്ക് കമ്മിറ്റി സെക്രട്ടറി ട്രിൻസി ഷാജു, ട്രഷറർ റിൻസി തോമസ്, എസ്എംവൈഎം പ്രസിഡന്റ് ജിഞ്ചു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.
ആക്ടിംഗ് സെക്രട്ടറി തോമസ് കറുകക്കളം സമാപന പ്രസംഗം നടത്തി.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ.
റിയാദിൽ അന്തരിച്ച കേളി പ്രവർത്തകന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദ്: ഹൃദയാഘാതം മൂലം അന്തരിച്ച കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായ വിജയകുമാറിന്റെ(58) മൃതദേഹം നാട്ടിലെത്തിച്ച് സ
വീസ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണം: നോർക്ക.
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അ
മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപെറിൽ പ്രവർത്തനമാരംഭിച്ചു.
കുവൈറ്റ് സിറ്റി: ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്ര
ജേക്കബ് കെ. ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി.
കുവൈറ്റ് സിറ്റി: കോന്നി നിവാസി സംഗമത്തിന്റെ സജീവ പ്രവർത്തകനായ കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ് കെ.
വയനാട് പുനഃരധിവാസം: ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽ ഹമാം ഏരിയ
കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിച്ചു
കേളി ഫുട്ബോൾ ടൂർണമെന്റ്: ക്വാട്ടർ ഫൈനൽ ലൈനപ്പായി
ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
മുൻകൂർ അനുമതിയില്ലാതെ വയർലസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം
സിഎസ്ഐ സ്ഥാപക ദിനം ആചരിച്ചു
ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ഖസിം പ്രവാസി സംഘം സീതാറാം യെച്ചൂരി അനുശോചനം നടത്തി
കെടിഎംസിസി വാർഷിക കൺവൻഷൻ ബുധനാഴ്ച മുതൽ
വിട്ടുപിരിഞ്ഞത് ഉത്തമ പോരാളി: കേളി
വയനാടിനായി കൈകോർത്ത് ഖസീം പ്രവാസി സംഘം
കുവൈറ്റിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു
പശ്ചിമേഷ്യാ സംഘർഷം: ഉത്കണ്ഠ പ്രകടിപ്പിച്ച മാർപാപ്പ
അമലിനായുള്ള കാത്തിരിപ്പിൽ കുടുംബം
ചെമ്പൻ ഹുസൈന്റെ കുടുംബത്തിന് സഹായമേകി അബുദാബി കെഎംസിസി
വയനാട് പുനരധിവാസം: കേളി 50 ലക്ഷം രൂപ കൈമാറി
കേളി പുരസ്കാര വിതരണം പൂർത്തിയായി
സർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്
കുവൈറ്റിലെ സിഎസ്ഐ സഭകളുടെ സംയുക്ത ആരാധന വെള്ളിയാഴ്ച
കോഴിക്കോടൻ ഫെസ്റ്റ് ജനുവരി നാലു മുതൽ അബുദാബിയിൽ
കേളി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം
ആധുനിക തലമുറയെ പ്രവാചക മാതൃകയിൽ വളർത്തിയെടുക്കുക: സയ്യിദ് മുഈൻ അലി ശിഹാബ്
വയനാടിന് കരുതലായി റിയാദിലെ കുട്ടികൾ
ലബനൻ യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
വിമാനകൊള്ളയ്ക്ക് പരിഹാരം കാണും വരെ പോരാടും: ഷാഫി പറമ്പിൽ
പരിസ്ഥിതി ചൂഷണം തുടരുമ്പോൾ ആധുനിക ശാസ്ത്ര വിദ്യകൾ നോക്കുകുത്തികളാകുന്നു: റവ. തോമസ് കോശി
വയനാട് പുനരധിവാസം: കേളിയുടെ രണ്ടാം ഗഡു ഇന്ന് കൈമാറും
ചെന്നൈയിൽ നിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക
സൗദി ജയിലില്‍ കഴിയുന്ന മലയാളി റഹീമിന്റെ മോചനം ഒക്ടോബര്‍ പത്തിനകം
ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി
എഫ്എഫ്സി ക്രിക്കറ്റ് ലീഗ്: പവർ ടിപ്പോ ടീം ജേതാക്കളായി
"ഓണനിലാവ്' ഒരുക്കി കൈരളി ഫുജൈറ യൂണിറ്റ്
ഹുസൈൻ മണക്കാടിന് കേളി യാത്രയയപ്പ് നൽകി
റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ ജഴ്സി പ്രകാശനം ചെയ്തു
കൊല്ലം പ്രവാസി അസോസിയേഷൻ പായസമത്സരം സംഘടിപ്പിച്ചു
ഇറക്കുമതി റോസാപ്പൂ അത്ര പോരാ..! കൃഷി ചെയ്തുണ്ടാക്കാൻ സൗദി
ബൈബിൾ കെെയെഴുത്തിന് സജി മൂപ്പിരേത്ത് യോഹന്നാനെ ആദരിച്ചു
നിശബ്ദ തൊഴിലാളി വർഗത്തിന്റെ ശബ്ദം; എം.എം. ലോറൻസിനെ അനുസ്മരിച്ച് കേളി
അബുദാബി മാർത്തോമ്മാ യുവജന സഖ്യത്തിന് അവാർഡ്
കുവൈറ്റ് കിരീടാവകാശിയുമായി മോദി ചർച്ച നടത്തി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റുകൾ ഫഹഹീലിലും മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു
സീതാറാം യെച്ചൂരി അനുശോചനം സംഘടിപ്പിച്ച് കേളി
ദുബായിയിൽ ഗോഡൗണിൽ തീപിടിത്തം
കേളി ഫുട്ബോൾ: ട്രോഫി പ്രകാശനം ചെയ്തു
റിയാദ് പ്രവാസി സാഹിത്യോത്സവ്: സംഘാടക സമിതി രൂപീകരിച്ചു
കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു
സാംകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയും മകളും വാഹനാപകടത്തിൽ മരിച്ചു
ഡോ. എബ്രഹാം പെരുമാള്‍ ഫിലിപ്പിന് യുകെ പാര്‍ലമെന്റ് അവാര്‍ഡ്
കെടിഎംസിസി ടാലന്റ് ടെസ്റ്റ്: അഹമ്മദീ ചർച്ച് ഓഫ് ഗോഡിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കേളി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വ്യാഴാഴ്ച മുതൽ
ലുലു ഓണാഘോഷം; വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു
സീതാറാം യെച്ചൂരിയുടെ വിയോഗം: കൈരളി ഫുജൈറ അനുശോചന യോഗം സംഘടിപ്പിച്ചു
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ഗോൾഡൻ ഫോക്ക് പുരസ്കാരത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു
ഐസിഎഫ് മെഗാ മീലാദ് സമ്മേളനം വെള്ളിയാഴ്ച
കെടിഎംസിസി വാർഷിക കൺവൻഷൻ ഫ്ലയർ പ്രകാശനം ചെയ്തു
ഐസിഎഫ് മദ്ഹുറസൂൽ സമ്മേളനം സംഘടിപ്പിച്ചു
പ്രേംകുമാറിന് കുവൈറ്റിൽ സ്വീകരണം നൽകി
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യുഎഇ ഐഎംസിസി അനുശോചനം രേഖപ്പെടുത്തി
എൻ.കെ. പ്രേമചന്ദ്രനും സി.ആർ. മഹേഷും കെപിഎ ആസ്ഥാനം സന്ദർശിച്ചു
കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് അന്തരിച്ചു
സീതാറാം യെച്ചൂരിയൂടെ വിയോഗം: സൈമൺ സാമൂവേൽ അനുശോചനം രേഖപ്പെടുത്തി
സീതാറാം യെച്ചൂരി മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദം: പ്രവാസി വെൽഫെയർ
നിഷ കൃഷ്ണന് ഗോൾഡൺ വീസ
യഥാർഥ ഓണാഘോഷം കേരളത്തിന് പുറത്ത്: നവ്യ നായർ
യെച്ചൂരി ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവ്: കേളി
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് കുവൈറ്റിന്റെ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ്
യുവകലാസാഹിതി കലോത്സവം: ലോഗോ പ്രകാശനം നിർവഹിച്ചു
കുവൈറ്റിലെ കപ്പലപകടം; കാണാതായവരിൽ കണ്ണൂർ സ്വദേശിയും
ഹാർവെസ്റ്റ് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം ചെയ്തു
ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിംഗ് ഫിറ്റ് ചാലഞ്ച് ആരംഭിച്ചു
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു
ഫോക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കെഐസി മീലാദ് കോൺഫറൻസും സിൽവർ ജൂബിലി സമാപന സമ്മേളനവും വ്യാഴാഴ്ച മുതൽ
പ്രവാസി വെൽഫെയർ ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
ചില്ലയുടെ ഓഗസ്റ്റ് വായന നടന്നു
"പൊന്നോത്സവ് 2024': ബ്രോഷര്‍ സലാം പാപ്പിനിശേരി പ്രകാശനം ചെയ്തു
വാഹനാപകടം: യുഎഇയില്‍ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
കേളിയുടെ പുതിയ ഓഫീസ് തുറന്നു
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചർച്ചിന്റെ ഇടവക ദിനം വെള്ളിയാഴ്ച
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,021 വിദേശികൾ അറസ്റ്റിൽ
കുവൈറ്റിൽ മലയാളി യുവാവ് കാറിൽ മരിച്ചനിലയിൽ
അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
സിനോജ് സ്കറിയയുടെ സംസ്കാരം ഇന്ന്
കാരാഗൃഹവാസം കഴിയുന്നു; അബ്ദുള്‍റഹിം ഒരാഴ്ചയ്ക്കകം മോചിതനാകും
കുവൈറ്റിൽ ഇറേനിയൻ കപ്പൽ മുങ്ങി രണ്ടു മലയാളികളുൾപ്പെടെ ആറുപേർ മരിച്ചു
അജയകുമാറിന് കേളി യാത്രയയപ്പ് നൽകി
കെടിഎംസിസി ടാലന്റ് ടെസ്റ്റ് 15ന്
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര
കാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി അന്തരിച്ചു
പൊതുമാപ്പ്: ഹെൽപ്പ് ഡസ്ക്ക് ഒരുക്കി കൈരളി ഫുജൈറ
ഐസിഎഫ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി
അബ്ദുള്ള പരുത്തിക്കുത്തിന് കേളി യാത്രയയപ്പ് നൽകി
മഹര്‍ബാന്‍ കെ.സിക്ക് സക്സസ് മെയിഡ് ഈസി സമ്മാനിച്ചു
കെപിഎ മീറ്റിന് സമാപനം; അധ്യാപകരെ ആദരിച്ചു
മാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാർഷിക കൺവൻഷനും ചൊവ്വാഴ്ച മുതൽ
സൗദിയിൽ വാഹനാപകടം; ഇന്ത്യക്കാർ മരിച്ചു
വയനാട് ഉരുൾപൊട്ടൽ: കൈത്താങ്ങായി കൈരളി ഫുജൈറ
മാംഗോ ഹൈപ്പര്‍ ആഫ്രോ ഏഷ്യന്‍ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് മുതൽ
പ്രവാസി മിത്ര ചർച്ചാ സദസ് ഇന്ന്
സൗദിയിൽ നഴ്സുമാർക്ക് അവസരം
സൗദി പൗരനെ അടിച്ചുകൊന്ന മലയാളിയുടെ വധശിക്ഷ നടപ്പാക്കി
മലയാളി ദമ്പതികൾ സൗദിയിൽ മരിച്ചനിലയിൽ
തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
ആടുജീവിതത്തിലെ സൗദിവിരുദ്ധത മനസിലായത് പിന്നീട്; ക്ഷമാപണം നടത്തി ആകിഫ് നജം
ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
മലപ്പുറം ഫെസ്റ്റ് അബുദാബിയിൽ ഒക്ടോബർ 25 മുതൽ
വയനാട് ദുരന്തം: സിഎംഡിആർഎഫിലേക്ക് 10 ലക്ഷം കൈമാറി ജെൻടൂർ സെക്യൂരിറ്റി
സൗദിയിൽ കനത്ത മഴ: കാർ ഒഴുക്കിൽപ്പെട്ട് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
യന്ത്രത്തകരാർ: വിമാനം റദ്ദാക്കി
വിമാനക്കന്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതായി പ്രവാസികൾ
യുഎഇയില്‍ ട്രക്ക് മറിഞ്ഞ് മലയാളി മരിച്ചു
കുവൈറ്റ് വയനാട് അസോസിയേഷൻ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
അഹമ്മദി ഗവർണറുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കും: അബ്ബാസ് ബീഗം
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,952 പ്രവാസികളെ നാടുകടത്തി
മലയാളം മിഷൻ കാവ്യാലാപന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
കൊല്ലം പ്രവാസി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം
ഷാര്‍ജയില്‍ ഗോഡൗണുകളിൽ വന്‍ തീപിടിത്തം
പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ച് കേളി
കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവഹിച്ചു
കുവൈറ്റ് സെൻട്രൽ ബാങ്ക് ഗവർണറുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
ആകാശ് എയർ ഓപ്പറേഷൻ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് വിദ്യാഭ്യാസ അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു
കുവൈറ്റ് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ
സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും സംഘടിപ്പിച്ച് കുട
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മണിയന് കേളി യാത്രയയപ്പ് നൽകി
പ്രവാസിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
"വയനാടിനൊപ്പം വേനൽപ്പറവകൾ' സമാജം കുട്ടികളുടെ ആദരം ശ്രദ്ധേയമായി
രാജ്യത്ത് വളർന്ന് വരേണ്ട വികാരമാണ് സാഹോദര്യം: സജി മാർക്കോസ്
മസ്കറ്റിൽ വാഹനാപകടം; മലയാളി മരിച്ചു
അരനൂറ്റാണ്ടിന്റെ അപൂർവ സംഗമവേദിയായി റിയാദ് ഡയസ്പോറ
കൊല്ലം പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നവയുഗം ദമാമിൽ സ്വാതന്ത്ര്യദിനാഘോഷവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചു
വിനോദസഞ്ചാരികൾക്കായി സ്പേസ് ബലൂണുമായി സൗദി
കുവൈറ്റ് ഭരണാധികാരികളുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി
സാൽമിയയിലെ സൂപ്പർ മെട്രോ ക്ലിനിക്കിൽ ന്യൂറോളജി സ്പെഷ്യലിസ്റ്റ് ഡോ. ധ്രുമിൽ സേവനം ആരംഭിച്ചു
ഫർവാനിയ സെന്റർ ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചു
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു
ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരം: സാജു സ്റ്റീഫനും ഷീബ പ്രമുഖിനും മൂന്നാം സ്ഥാനം
ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ. അമാനുല്ല വടക്കാങ്ങര
ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കെപിഎ
ബാലദീപ്തി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഹൈപ്പർമാർക്കറ്റിലെ "ഇന്ത്യ ഉത്സവ്' പൈതൃക ഉത്പന്നങ്ങളുടെ പ്രദർശന മേളയാകും
നിയമലംഘനം: സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,989 വിദേശികൾ
യൂത്ത് ഇന്ത്യ നീന്തൽ മത്സരം; ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തു
ഹൃദയാഘാതം; കോട്ടയം സ്വദേശി റിയാദിൽ മരിച്ചു
ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കുവൈറ്റ് സന്ദർശിക്കുന്നു
"അത്തിക്കയുടെ പ്രവാസം' റിയാദിൽ പ്രകാശനം ചെയ്തു
ഇന്ത്യൻ ഇസ്ലാമിക് സെന്റർ നാനോ ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച
സാങ്കേതിക തകരാർ; കോഴിക്കോട്ടു നിന്ന് മസ്കറ്റിലേക്ക് പറന്ന വിമാനം മുംബൈയിലിറക്കി
സൗദിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
പ്രവാസി സംരംഭകർക്കായി നോർക്ക ലോണ്‍ ക്യാന്പ്
പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ അവതാരക ആർജെ ലാവണ്യ അന്തരിച്ചു
ഹൃദയാഘാതം; കുവൈറ്റില്‍ മലയാളി നഴ്സ് അന്തരിച്ചു
വയനാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ സഹായഹസ്തവുമായി അസീസ് കല്ലുംപുറം
അടിസ്ഥാന പ്രശ്നങ്ങൾ പരിഗണിക്കാതെ ഒരു സർക്കാറിനും മുന്നോട്ട് പോകാനാകില്ല: ഷംസീർ ഇബ്രാഹിം
നവോദയ മാക്സലൈൻ വോളിബാൾ ടൂർണമെന്റ്: സ്റ്റാർസ് റിയാദ് ജേതാക്കൾ
ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തത്: കേളി
തൊഴിലാളികൾക്ക് ആശ്വാസമേകി വെൽകെയർ പ്രവാസി
പ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന
ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ റാന്നി സ്വദേശി വിമാനത്തിൽ മരിച്ചു
നവോദയ മാക്സ്പ്ലൈൻ വോളീബോൾ: ഒന്നാം റൗണ്ട് പൂർത്തിയായി
അനു സിനുബാൽ അനുസ്മരണം ഞായറാഴ്ച
പ്രവാസി മലയാളി റിയാദിൽ മരിച്ചു
പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ഏഴു വർഷമായി സൗദിയിൽ; നാട്ടിലെത്താൻ സഹായം അഭ്യർഥിച്ച് കോഴിക്കോട് സ്വദേശി
ജിദ്ദ ഇന്ത്യ മീഡിയ ഫോറം കോണ്‍സുല്‍ ജനറലിന് യാത്രയയപ്പു നല്കി
അൻവസ് നെബുവിന് യാത്രയയപ്പ് നൽകി
വയനാട് ദുരന്തം: അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാൻ അഹല്യ മെഡിക്കൽ ഗ്രൂപ്പ്
മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്കി
സമാജം സമ്മർ ക്യാമ്പ് "വേനൽപറവകൾക്ക്' തുടക്കമായി
കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ടീം ഗെയിം ചെഞ്ചേഴ്സ് ജേതാക്കൾ
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്
വിമാന ടിക്കറ്റ് നിരക്കുവർധന: കേന്ദ്രം ഇടപെടണമെന്ന് ജെബി മേത്തർ
വയനാട് ദുരന്തം: മെട്രോ മെഡിക്കൽ ഗ്രൂപ്പ് 25 കുടുംബങ്ങൾക്ക് ഭൂമി നൽകും
വിമാനം റദ്ദാക്കി; നെടുന്പാശേരിയിൽ യാത്രക്കാർ വലഞ്ഞു
വയനാട് ദുരന്തം: പുനരധിവാസത്തിലേക്ക് കുവൈറ്റ് വയനാട് അസോസിയേഷൻ 10 ലക്ഷം നൽകും
വയനാടിനെ രാജ്യം ചേർത്തുപിടിക്കണം; 1,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ
സൗദിയില്‍ കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി
വിമാനയാത്ര: ആറു മാസത്തിനിടെ വലഞ്ഞത് മൂന്നു ലക്ഷത്തിനടുത്ത് യാത്രക്കാർ
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ഫോക്ക് അനുശോചനം രേഖപ്പെടുത്തി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...