• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ "ഇ​ന്ത്യ ഉ​ത്സ​വ്' പൈ​തൃ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന മേ​ള​യാ​കും
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 78ാമ​ത്‌ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന ‘ഇ​ന്ത്യ ഉ​ത്സ​വ്’ പ്ര​മോ​ഷ​ൻ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ലു​ലു അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക ഷോ​പ്പിം​ഗ് മാ​മാ​ങ്കം, ഇ​ന്ത്യയുടെ വൈ​വി​ധ്യ​വും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും നൂ​ത​ന​ത്വ​ത്തി​ന്‍റെ​യും അ​തു​ല്യ​മാ​യ ഉ​ണ​ർ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.



വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യു​ള്ള "ശാ​സ്ത്ര സ്മാ​ര​ക പ്ര​ദ​ർ​ശ​നം' ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ ശാ​സ്ത്ര മു​ന്നേ​റ്റ​ങ്ങ​ളും വാ​സ്തു​വി​ദ്യാ വി​സ്മ​യ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ യു​വ​മ​നസുക​ളു​ടെ ക​ഴി​വ് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു. എ​ക്‌​സ്‌​പോ​യി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി.

ചി​ന്തോ​ദ്ദീ​പ​ക​മാ​യ മ​റ്റൊ​രു പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു ‘ഫ്യൂ​ച്ച​ർ ഇ​ന്ത്യ’ മ​തി​ൽ. ഇ​ന്ത്യ​ൻ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ല​ച​ര​ക്ക്, മാം​സം, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, കോ​സ്മെ​റ്റി​ക്സ്, ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ഓ​ഫ​റു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.



ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ ചാ​രു​ത​യും ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും കൊ​ണ്ട് സ​മ്പ​ന്ന​മാ​യി​രു​ന്നു "ഇ​ന്ത്യ​ൻ എ​ത്‌​നി​ക് ഫാ​ഷ​ൻ ആ​ൻ​ഡ് ഫു​ഡ് ക​പ്പി​ൾ​സ് ഷോ'. ​ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കാ​ഴ്ച​ക്കാ​ർ​ക് വി​രു​ന്നേ​കി.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ