• Logo

Allied Publications

Europe
ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി മാ​ള്‍​ട്ട
Share
വ​ലേ​റ്റ: ഒ​ഐ​സി​സി മാ​ള്‍​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ഫൗ​ണ്ടേ​ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഒ​ഐ​സി​സി മാ​ള്‍​ട്ട നാ​ഷ​ണ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ജി വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​സ്ഐ​ഡി​എ മേ​യ​ര്‍ ചാ​ൾ​സ് ചാ​ൾ​സ് സെ​ൽ​വാ​ഗി​യും മു​ന്‍ മേ​യ​ർ മാ​ർ​ഗ​ര​റ്റ് ബാ​ൾ​ഡാ​ച്ചി​നോ സെ​ഫൈ​യും ചേ​ര്‍​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പു​തു​പ്പ​ള്ളി എം​എ​ല്‍​എ ചാ​ണ്ടി ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ശം​സി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ, മാ​ൾ​ട്ട​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ ലോ​ക്ക​ൽ കൗ​ൺ​സി​ൽ നേ​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.



ഒ​ഐ​സി​സി മാ​ൾ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച വ​യ​നാ​ട് റി​ലീ​ഫ് ഫ​ണ്ട് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ശ​ശി ച​ന്ദ്ര​ശേ​ഖ​ര​നും നീ​തു മാ​ത്യു​വും നാ​ഷ​ന​ൽ ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ച്ചു. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മെ​മ്മോ​റാ​ണ്ടം എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി.

വി​വി​ധ ച​ർ​ച്ച് ക​മ്യൂ​ണി​റ്റി​ക​ളി​ലെ​യും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഒ​ഐ​സി​സി മാ​ൾ​ട്ട​യു​ടെ നേ​താ​ക്ക​ളാ​യ സി​ബി​ൻ ടി. ​വ​ർ​ഗീ​സ്, ശ​റോ​ഷ് ബാ​ബു, ആ​ൽ​ഫി ആ​ൻ​ഡ്രൂ​സ്, ശാ​ജി ശ​ശി​ധ​ര​ൻ, റോ​ബി​ൻ ഇ​ടി​ക്കു​ള,

ജി​ബു വ​ർ​ഗീ​സ്, റോ​മി തോ​മ​സ്, ടി​നു വ​ർ​ഗീ​സ്, ജി​സ്മോ​ൻ, ജി​ബി ജോ​യി, ജോ​സി ടി. ​സെ​ബാ​സ്റ്റ്യ​ൻ, ഡാ​ലി​യ ന​വീ​ൻ, അ​നു അ​ല​ക്സ്, സി​നു കു​രി​യാ​ക്കോ​സ്, ന​വീ​ൻ ക്ല​മ​ന്‍റ്, ബി​ജോ തോ​മ​സ്, അ​ബ്ര​ഹാം, ഹ​രി ഗോ​വി​ന്ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു