• Logo

Allied Publications

Europe
മ​ദ​ർ പി​യ​രാ സി​ൽ​വ​സ്ട്രി​നി ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു
Share
റോം: വെ​നേ​റി​നി സ​ന്യാ​സി​നീ സ​മൂ​ഹം ഇ​ന്ത്യ​ൻ പ്ര​വി​ശ്യ​യു​ടെ മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ മ​ദ​ർ പി​യ​രാ സി​ൽ​വ​സ്ട്രി​നി (93) ജ​ന്മ​നാ​ടാ​യ ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു. 1975ൽ ​കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​രി​ൽ എ​ത്തു​ക​യും വെ​നേ​റി​നി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും പ്ര​വ​ർ​ത്ത​നം ഇ​ന്ത്യ മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​കയും ​ചെ​യ്തു.

നി​ര​വ​ധി സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചു. ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ത​ന്‍റെ​യ​ടു​ത്ത് വ​രു​ന്ന​വ​രു​ടെ​യെ​ല്ലാം ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് സ​ഹാ​യി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ലും നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സാ​മ്പ​ത്തി​ക സ​ഹാ​യ​വും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നും മ​ദ​ർ മു​ന്നി​ട്ടി​റ​ങ്ങി.

2001ൽ ​ജ​ന​റ​ൽ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം മ​ദ​ർ പി​യ​രാ സി​ൽ​വ​സ്ട്രി​നി ഇ​റ്റ​ലി​യി​ലേ​ക്കു മ​ട​ങ്ങി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു