• Logo

Allied Publications

Americas
അ​മേ‌​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലൈ​ന​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര സ്വ​ദേ​ശി മെ​യ്നാ​ങ്ക് പ​ട്ടേ​ൽ (36) ആ​ണു മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​മാ​ര​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നോ​ർ​ത്ത് ക​രോ​ലൈ​ന സം​സ്ഥാ​ന​ത്തെ സാ​ലി​സ്ബ​റി ന​ഗ​ര​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ടു​ബാ​ക്കോ ഹൗ​സ് എ​ന്ന​പേ​രി​ൽ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ന​ട​ത്തു​ന്ന മെ​യ്നാ​ങ്ക് പ​ട്ടേ​ലി​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണു കൗ​മാ​ര​ക്കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. 2007ലാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി മെ​യ്നാ​ങ്ക് പ​ട്ടേ​ൽ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്. പി​ന്നീ​ട് സാ​ലി​സ്ബ​റി​യി​ലെ ഗ്യാ​സ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

പി​ന്നാ​ലെ സ്വ​ന്തം നി​ല​യി​ൽ ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും മാ​സം മു​ന്പ് സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വ​ഡോ​ദ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ആ​മി​യാ​ണു മെ​യ്നാ​ങ്കി​ന്‍റെ ഭാ​ര്യ. അ​ഞ്ചു​വ​യ​സു​ള്ള മ​ക​ളു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.