• Logo

Allied Publications

Middle East & Gulf
യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം; ക്യാ​പ്റ്റ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ അ​റി​യി​ച്ചു. വെെ​കു​ന്നേ​രം നാ​ലി​ന് റൗ​ദ ജം​ഇ​യ്യ​ത്തു​ൽ ഇ​സ്‌​ലാ​ഹി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

യൂ​ത്ത്, വെ​റ്റ​റ​ൻ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 25 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, റി​ലേ, വാ​ട്ട​ർ പോ​ളോ എ​ന്നീ മ​ത്സ​ര​ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​കും.

കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​ർ: അ​ബ്ബാ​സി​യ ജ​വാ​ദ് (66697852), സാ​ൽ​മി​യ ഷു​ഹൈ​ബ് (55695027), ഫ​ഹാ​ഹീ​ൽ ജം​ഷീ​ർ (60083766), ഫ​ർ​വാ​നി​യ ഷം​സീ​ർ (60621036).

നീ​ന്ത​ൽ മ​ത്സ​ര​ത്തി​ന് സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ക്യാ​പ്റ്റ​ൻ​മാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​കും.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ