• Logo

Allied Publications

Americas
ക​മ​ല​യെ​ക്കാ​ൾ ഭം​ഗി ത​നി​ക്ക്; വ്യ​ക്തി​യ​ധി​ക്ഷേ​പ​വു​മാ​യി ട്രം​പ്
Share
പെ​ൻ​സി​ൽ​വാ​നി​യ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രീ​സി​നെ​ക്കാ​ൾ ഭം​ഗി ത​നി​ക്കെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ടൈം ​മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​മ​ല​യു​ടെ ചി​ത്ര​ത്തി​നെ ക​ളി​യാ​ക്കി​ക്കൊ​ണ്ടാ​ണ് ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ക്തി​യ​ധി​ക്ഷേ​പ​വു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. ക​മ​ല​യു​ടെ ചി​ത്രം ഒ​ന്നി​നും​കൊ​ള്ളി​ല്ല. അ​തി​നാ​ൽ പ​ബ്ലി​ഷ​ർ​മാ​ർ​ക്ക് ചി​ത്രം​വ​ര​യ്ക്കു​ന്ന ഒ​രാ​ളെ കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നു എ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ചി​ത്രം ക​ണ്ട​പ്പോ​ൾ ക​മ​ല​യെ​ക്കാ​ൾ ഭം​ഗി ത​നി​ക്കു​ണ്ടെ​ന്ന് തോ​ന്നി​യ​താ​യും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സം​വാ​ദ​ങ്ങ​ളി​ലും സ​ർ​വേ​ക​ളി​ലും ജോ ​ബൈ​ഡ​ൻ പി​ന്നോ​ട്ട് പോ​യ​തി​നെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് അ​ദ്ദേ​ഹം പി​ന്മാ​റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​മ​ല ഹാ​രീ​സി​നെ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി‍​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.