• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നവും സി​എ​ഫ്ഡി സ്ഥാ​പ​ക​ദി​ന​വും റോ​മി​ൽ ആ​ഘോ​ഷി​ച്ചു
Share
റോം: ​ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര ദി​ന​വും കോ​ൺ​ഗ്ര​സ് ഓ​ഫ് ഫെ​യ്ത്ത് ആ​ൻ​ഡ് ഡെ​മോ​ക്ര​സി (സി​എ​ഫ്ഡി) എ​ന്ന ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​യു​ടെ 15ാം ജ​ന്മ​ദി​ന​വും റോ​മി​ൽ ആ​ഘോ​ഷി​ച്ചു. "പി​യാ​സ് ഗാ​ന്ധി'​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​യാ​യ സി​എ​ഫ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ ഇ​റ്റാ​ലി​യ​ൻ നാ​ഷ​ന​ൽ വി​കാ​രി റ​വ.​ഫാ. പോ​ൾ സ​ണ്ണി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​ക്കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.



തു​ട​ർ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി. സി​എ​ഫ്ഡി​ സ്ഥാ​പ​ക​ൻ ഡെ​ന്നി ചെ​ർ​പ്പ​ണ​ത്ത് സ്വാ​ത​ന്ത്രദി​ന സ​ന്ദേ​ശം ന​ൽ​കി. ജോ​സ് പു​തു​ശേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. സി​എ​ഫ്ഡി ​പ്ര​സി​ഡ​ന്‍റ് ആ​രോ​മ​ൽ സേ​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജെ​ജി മാ​ന്നാ​ർ, മ​ർ​ച്ച​ലോ വ​ലേ​റി, ഒ​ഐ​സി​സി ഇ​റ്റ​ലി പ്ര​തി​നി​ധി ബ്രൗ​ൺ ആ​ന്‍റ​ണി, ര​ക്ത​പു​ഷ്പ​ങ്ങ​ൾ പ്ര​തി​നി​ധി നി​യാ​സ്, തി​യ​ത്രോ ഇ​ന്ത്യാ​നോ സ്ഥാ​പ​ക​ൻ ജോ​ബി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



ഫ്ല​വ​ർ ജോ​സ് സ​മ്മേ​ള​ന​ത്തി​ന് ന​ന്ദി അ​ർ​പ്പി​ച്ചു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു