• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേർന്ന് ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ സ​മ്പ​ന്ന​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ച​രി​ത്ര​വും ശോ​ഭ​ന​മാ​യ ഭാ​വി​യും ആ​ഘോ​ഷി​ക്കു​ന്ന ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ​ഗ്ര​മാ​യ ആ​ഗോ​ള​വും ത​ന്ത്ര​പ​ര​വു​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​യി തു​ട​ര​ണം. ജ​നാ​ധി​പ​ത്യം, സ്വാ​ത​ന്ത്ര്യം, മാ​നു​ഷി​ക അ​ന്ത​സ് എ​ന്നി​വ​യോ​ട് ന​മ്മു​ക്ക് ഒ​രേ അ​ടി​ത്ത​റ​യാ​നു​ള്ള​ത്. കാ​ലാ​വ​സ്ഥ, ശു​ദ്ധ​മാ​യ ഊ​ർ​ജം, പ്ര​തി​രോ​ധം, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ള​രു​ന്ന ഉ​ഭ​യ​ക​ക്ഷി പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്ത​ണം.​

യു​എ​സ്​ഇ​ന്ത്യ സ​ഹ​ക​ര​ണം അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ, പ്ര​തി​രോ​ധം, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​എ​സ് ഇ​ന്ത്യ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മു​ൻ​പ​ത്തേ​ക്കാ​ൾ വി​ശാ​ല​വും ശ​ക്ത​വു​മാ​ണെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.