• Logo

Allied Publications

Americas
സാ​ൻ ജോ​സി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കാ​ലി​ഫോ​ർ​ണി​യ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ​സും ബോ​ളി 92.3 ചേ​ർ​ന്ന് ഇ​ന്ത്യ​യു​ടെ 78ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. 10,000ത്തി​ല​ധി​കം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സി​ലി​ക്ക​ൺ വാ​ലി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ഡൗ​ണ്ട്‌‌​ടൗ​ൺ സാ​ൻ ജോ​സി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യൻ പ​രേ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബേ ​ഏ​രി​യ​യി​ലെ 45ല​ധി​കം ഇ​ന്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​വ​ർ 100ല​ധി​കം അ​ടി ഉ​യ​ര​മു​ള്ള ഇ​ന്ത്യ​ൻ പ​താ​ക​യു​മാ​യി ന​ട​ന്ന​ത് ശ്രദ്ധേയമാ‌യി.



ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്‌​കാ​ര​വും പൈ​തൃ​ക​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഫ്ലോ​ട്ടു​ക​ൾ പ​രേ​ഡി​ന്‍റെ ആ​ക​ർ​ഷ​ണം കൂ​ട്ടി. 300ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക്ലാ​സി​ക്ക​ൽ, ഫി​ലിം ഡാ​ൻ​സ് എ​ന്നി​വ​ അരങ്ങേറി.



എ​ഐ​എ റോ​ക്ക്സ്റ്റാ​ർ ഗാ​ന​മ​ത്സ​രവും നടന്നു. ഝാ​ൻ​സി റെ​ഡ്ഡിക്ക് "മാ​തൃ​ക​യാ​യ വ​നി​താ നേ​താ​വ്' അ​വാ​ർ​ഡും പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ​മ​ഹേ​ഷ് കാ​ലെ​യ്ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡും ന​ൽ​കി .



ആ​ഘോ​ഷ​ങ്ങ​ൾ രാത്രി 11 വ​രെ തു​ട​ർ​ന്നു. വി​ജ​യ ഭാ​ര​ത് സം​സ്ഥാ​ന, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, ഫ​യ​ർ ഷോ, ​ത​ത്സ​മ​യ ഗാ​നം, ഡി​ജെ സം​ഗീ​തം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു മ​ഹ​ത്താ​യ സം​ഗീ​ത വി​നോ​ദ പ​രി​പാ​ടി​യും നടന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.