• Logo

Allied Publications

Europe
യൂ​റോ​പ്പി​ല്‍ ചൂ​ട് മൂ​ലം 47,000ത്തി​ല​ധി​കം ആ​ളു​ക​ള്‍ ക​ഴി​ഞ്ഞ വ​ർ​ഷം മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
Share
ബ്ര​സ​ല്‍​സ്: ഉ​യ​ർ​ന്ന താ​പ​നി​ല​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം യൂ​റോ​പ്പി​ല്‍ 47,000ത്തി​ല​ധി​കം ആ​ളു​ക​ള്‍ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ബാ​ഴ്‌​സ​ലോ​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്താ​ണ് ഞെ‌ട്ടിക്കുന്ന ​ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

ക​ടു​ത്ത ചൂ​ട് മൂ​ലം ഇ​റ്റ​ലി​യി​ലും ഗ്രീ​സി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ഗ്രീ​സി​ൽ 393 മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. ബ​ൾ​ഗേ​റി​യ​യി​ൽ 229, ​ഇ​റ്റ​ലി​യി​ൽ 209, ​സ്പെ​യി​നി​ൽ 175, ​ജ​ർ​മ​നി​യി​ൽ 76 മ​ര​ണ​ങ്ങ​ളും ചൂ​ട് മൂ​ലം സം​ഭ​വി​ച്ചു.

മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ളാ​ണ് ചൂ​ട് കാ​ര​ണം മ​രി​ച്ച​ത്. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സം​ര​ക്ഷ​ണം, മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍, മെ​ച്ച​പ്പെ​ട്ട ആ​ശ​യ​വി​നി​മ​യം തു​ട​ങ്ങി​യ​വ മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ മ​ര​ണ​നി​ര​ക്ക് 80 ശ​ത​മാ​നം കൂ​ടു​ത​ലാ​കു​മെ​ന്നും താ​പ ത​രം​ഗ​ങ്ങ​ള്‍ ശ​രീ​ര​ത്തെ​യും ത​ല​ച്ചോ​റി​നെ​യും പെ​ട്ട​ന്ന് ബാ​ധി​ക്കു​മെ​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ല്‍ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഉ​പ​ക​രി​ക്കു​മെ​ന്ന് പ​ഠ​നം പ​റ​യു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു