• Logo

Allied Publications

Americas
പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​റ്റ ച​ങ്ങാ​തി; എ​ബ്ര​ഹാം തെ​ക്കേ​മു​റി​യെ ഓർമിച്ച് എ​ബി തോ​മ​സ്
Share
ഡാ​ള​സ്: മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​ൻ എ​ബ്ര​ഹാം തെ​ക്കേ​മു​റിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് എ​ബി തോ​മ​സ്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വി​മ​ർ​ശ​ങ്ങ​ളു​ടെ അ​മ്പു​ക​ൾ വാ​രി​യെ​റി​ഞ്ഞു ന​ർ​മര​സം നി​റ​ഞ്ഞ വാ​ക്കു​ക​ളാ​ൽ ധ​ന്യ​നാ​ക്കി​യ തെ​ക്കേ​മു​റി വാ​യ​ന​ക്ക​രാ​യ മ​ല​യാ​ളി​ക​ളു​ടെ മ​ന​സു​ക​ളി​ൽ എ​ക്കാ​ല​വും ജീ​വി​ക്കു​മെ​ന്നും അദ്ദേഹത്തിന്‍റെ കു​ടും​ബ​ത്തിന് ഈ​ശ്വ​ര​ൻ ആ​ശ്വാ​സം ന​ൽ​ക​ട്ടെയെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ഡാ​ള​സി​ലെ റി​ച്ചാ​ർ​ഡ്സ​ൺ മെ​ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു തെ​ക്കേ​മു​റിയുടെ അ​ന്ത്യം. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ക​ഥാ​കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ് തെ​ക്കേ​മു​റി ശ്ര​ദ്ധേ​യ​നാ​യ​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.