• Logo

Allied Publications

Europe
റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ഒ​ക്‌​ടോ​ബ​ർ 11 മു​ത​ൽ
Share
റാം​സ്‌​ഗേ​റ്റ്: യു​കെ​യി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ ദീ​പ്തി പ​ക​രു​ന്ന​തി​നും ഒ​ട്ടേ​റെ അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ​ക്കും വേ​ദി​യാ​യി മാ​റി​യ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ഒ​ക്‌​ടോ​ബ​ർ 11 മു​ത​ൽ 13 വ​രെ താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ​യ്ക്കാ​യി നി​ല​കൊ​ള്ളു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ സ​ഭാ സ​മൂ​ഹം റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ​തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം ന​യി​ക്കു​ക പ്ര​ശ​സ്ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ജോ​ർ​ജ് പ​ന​ക്ക​ല​ച്ച​ൻ, ഫാ. ​പോ​ൾ പു​തു​വാ, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഫാ ​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ. ​പോ​ൾ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​യി​ക്കും.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം147:3).

ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന ദി​ന​ത്തിന്‍റെ ത​ലേ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്കാ​യി താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്. ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, ഒ​ക്‌​ടോ​ബ​ർ 11നു ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര മു​ത​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള വേ​ദ​ന​ക​ളും മു​റി​വു​ക​ളും ആ​കു​ല​ത​ക​ളും ചി​ന്താ​ധാ​ര​ക​ളി​ൽ ഉ​ണ​ർ​ത്തി​ച്ച് തു​റ​വ​യോ​ടെ പ്രാ​ർ​ഥി​ക്കു​വാ​നും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രു​ഷ​ക​ളാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

https://www.divineuk.org/residentialretreat2024/

മ​ന​സി​ൽ ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ജീ​ർ​ണ​ത​യി​ൽ നി​ന്നും ശു​ദ്ധ​മാ​ക്ക​പ്പെ​ടു​വാ​നും വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ദൈ​വ സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച് സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹാ​വ​സ​രം ഒ​രു​ക്കു​ന്ന ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കുന്നതായി ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ പ​ള്ളി​ച്ച​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ അറിയിച്ചു.

ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ
ജ​റു​സ​ലേ​മി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ "വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം' ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ.
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി രൂ​പം​കൊ​ണ്ട വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന
ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.