• Logo

Allied Publications

Europe
വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം ന​വം​ബ​റി​ൽ
Share
റോം: ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​ലു​വ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വം​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം ന​ട​ത്തും.



ഇ​തു​സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​നി​ലെ കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന്‍റെ പൊ​തു​കാ​ര്യ ചു​മ​ത​ല​യു​ള്ള പ്ര​തി​നി​ധി ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ഡി ​കാ​സ്ട്രി ഫോ​ർ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് ഡ​യ​ലോ​ഗ് സെ​ക്ര​ട്ട​റി ഇ​ന്‍റു​നി​ൽ കൊ​ടി​തു​വാ​ക്കു എ​ന്നി​വ​രു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ, കെ.​ജി. ബാ​ബു​രാ​ജ് ബ​ഹ​റി​ൻ എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ത്തി.

സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ആ​ത്മീ​യ​ത​യേ​യും ഭൗ​തി​ക​ത​യേ​യും മ​ത​ത്തി​ന്‍റെ ച​ട്ട​ക്കൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1924ൽ ​ശി​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച് പെ​രി​യാ​റി​ന്‍റെ തീ​ര​ത്തെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വാ​ണ് ര​ണ്ടു​ദി​വ​സം നീ​ണ്ട സ​ർ​വ​മ​ത സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു