• Logo

Allied Publications

Europe
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച് ചാ​ണ്ടി ഉ​മ്മ​നും ശി​വ​ഗി​രി മ​ഠം പ്ര​തി​നി​ധി​ക​ളും
Share
റോം: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും ശി​വ​ഗി​രി മ​ഠം പ്ര​തി​നി​ധി​ക​ളാ​യ സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദും കെ.​ജി. ബാ​ബു​രാ​ജും.

ന​വം​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത ഉ​ച്ച​കോ​ടി​ക്ക് മാ​ർ​പാ​പ്പ​യു​ടെ അ​നു​ഗ്ര​ഹം തേ​ടാ​നാ​ണ് ഇ​വ​ർ സ​ന്ദ​ർ​ശ​നം ന‌​ട​ത്തി​യ​ത്.



1924ൽ ​ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ ആ​ൽ​വേ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​വ​മ​ത ഉ​ച്ച​കോ​ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഈ ​ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ : മ​ല​യാ​ളിയായ ​ മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(35) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ : ആ​രോ​ൺ . സം​സ്കാ​രം പി​ന്നീ​ട് .
റോ​മി​ലെ കൊ​ളോസി​യ​ത്തി​ന്‍റെ മു​ന്നി​ൽ തി​രു​വാ​തി​ര​ക്ക​ളി ന​ട​ത്തി ത​നി​മ ഗ്രൂ​പ്പ്.
റോം: ​റോ​മി​ലെ ത​നി​മ വ​നി​താ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ചു.
ജാ​ൻ​സി പാ​പ്പ​ച്ച​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ലി​മി​റി​ക്കി​ൽ മ​ല​യാ​ളി​യാ​യ ജാ​ൻ​സി പാ​പ്പ​ച്ച​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.
സാ​ങ്കേ​തി​ക തകരാർ; ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ വി​മാ​നം തി​രി​ച്ചി​റ​ക്കി.
ബെ​ര്‍​ലി​ന്‍: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം തി​രി​ച്ചി​റ​ക്കി.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ​ല​ഞ്ഞ് യൂ​റോ​പ്പ്; 15 മ​ര​ണം.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 15 പേ​ർ മ​രി​ച്ചു.